മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ പയ്യോളി ജെസിഐ അനുശോചിച്ചു

പയ്യോളി : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ജെ സി ഐ പയ്യോളി അനുശോചിച്ചു. പ്രസിഡന്റ്‌ സവാദ് അബ്ദുൽ അസീസ്, സെക്രട്ടറി നാസർ , നിഷാന്ത് ബാസുര എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Jul 24, 2025, 5:39 am GMT+0000
ദേശീയപാത വികസനപ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കണം: മഹിളാ അസോസിയേഷൻ പയ്യോളി സൗത്ത് സമ്മേളനം

പയ്യോളി: ദേശീയപാത വികസനപ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും, ഇ കെ നായനാർ മിനി സ്റ്റേഡിയം കുട്ടികൾക്ക് കളിക്കുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്നും, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി സൗത്ത് വില്ലേജ്...

Jul 23, 2025, 3:31 pm GMT+0000
ഇരിങ്ങൽ അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറിയിൽ പുസ്തക ചർച്ച

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതി അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത നാടക നടനും പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പയുടെ ജീവിതകഥ...

Jul 23, 2025, 3:49 am GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

  പയ്യോളി : പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ വാവുബലി ജൂലൈ 24ന് നാളെ (വ്യാഴാഴ്ച) കാലത്ത് 6 മണിക്ക് തുടങ്ങും. ആവശ്യമായ ബലിസാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്. ബലി കർമങ്ങൾക്കു...

Jul 23, 2025, 3:24 am GMT+0000
പയ്യോളി ഗലാർഡിയ പബ്ലിക് സ്കൂൾ പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

  പയ്യോളി: ഗലാർഡിയ പബ്ലിക് സ്കൂളിൽ പുതുതായി നിർമ്മിച്ച പ്ലേ ഗ്രൗണ്ട് മേലടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ നിർവഹിച്ചു. കുട്ടികൾക്ക് കളിച്ചുല്ലസിച്ച് പഠിക്കാൻ രൂപത്തിലാണ് ഗ്രൗണ്ട് സജ്ജീകരിച്ചത്. ഗലാർ ഡിയ സെക്രട്ടറി...

Jul 21, 2025, 3:11 pm GMT+0000
പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ

പയ്യോളി: മാരക ലഹരിയായ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ. തലശ്ശേരി എരഞ്ഞോളി ഡ്രിം ഹെവനിൽ വസീം നിസാർ (29) യാണ് പിടിയിലായത്. പേരാമ്പ്ര ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വസീമിനെ റൂറൽ...

Jul 20, 2025, 2:50 pm GMT+0000
എസ്.എൻ.ബി.എം.ഗവ.യു.പി സ്കൂളിൽ ഇനി റോബോട്ടിക്സ് പഠനവും

പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു പി സ്കൂളിൽ റോബോട്ടിക്സ് പ0നത്തിന് തുടക്കമായി . പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (ഡയറ്റ് )...

Jul 19, 2025, 4:33 pm GMT+0000
പയ്യോളി ക്ലസ്റ്ററിലെ പ്രോഗ്രാം ഓഫീസർമാർക്ക് ഇരിങ്ങലിൽ എൻഎസ്എസ് യാത്രയയപ്പ് നൽകി

പയ്യോളി: കോഴിക്കോട് നോർത്ത് പയ്യോളി ക്ലസ്റ്ററിലെ ആറോളം പ്രോഗ്രാം ഓഫീസർമാർക്ക് എൻഎസ്എസ് യാത്രയയപ്പ് നൽകി.  യാത്രയയപ്പും എൻഎസ്എസിന്റെ സ്കൂൾ പോൾ ബ്ലഡ് ആപ്പ് ഇൻസ്റ്റലേഷനിൽ സംസ്ഥാന അവാർഡ് നേടിയ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി സ്കൂൾ...

Jul 19, 2025, 12:35 pm GMT+0000
പയ്യോളിയിൽ പേവിഷബാധക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

  പയ്യോളി: പേവിഷബാധക്കെതിരെയുള്ള ആശങ്കകൾ അകറ്റുന്നതിന് 21 ആം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഫാത്തിമ സി.പി അധ്യക്ഷത വഹിച്ചു....

Jul 19, 2025, 12:11 pm GMT+0000
ഉമ്മൻ ചാണ്ടി അനുസ്മരണം; മേലടി കെപിഎസ്ടിഎ മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി

. മേപ്പയ്യൂർ: ഉമ്മൻ ചാണ്ടി ദിനത്തോടനുബന്ധിച്ച്  കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്നേഹസ്പർശം’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ...

Jul 18, 2025, 4:14 pm GMT+0000