പയ്യോളി:പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ...
Nov 14, 2024, 2:01 pm GMT+0000പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നെല്ലളവ് ചടങ്ങ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴിന് ക്ഷേത്രം പടിപ്പുരയിൽ വച്ച് മേനോനോക്കി എന്ന സ്ഥാനികൻ അടിയന്തരക്കാർക്കുള്ള നെല്ല് അളന്നു നൽകുന്ന ചടങ്ങാണ്...
പയ്യോളി : ഗുരുതരമായ വൃക്ക രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. തച്ചൻകുന്നിലെ 19 ഡിവിഷനിലെ മംഗലശ്ശേരി ദിനേശനാണ് ( 48 ) വൃക്ക രോഗം ബാധിച്ച് ചികിത്സാസഹായം തേടുന്നത്...
പയ്യോളി : കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും അയനിക്കാട് പുര റസിഡൻസിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി . ഉദ്ഘാടനം പയ്യോളി നഗരസഭ എട്ടാം വാർഡ് കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്തു ....
പയ്യോളി : സംസ്ഥാന സർക്കാർ പെൻഷൻ കാരോട് കാണിക്കുന്ന അവഗണനക്കെതിരെ പെൻഷനേഴ്സ് സംഘ് സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നോട്ടീസ് വിതരണവും ധർണയും നടത്തി. ജില്ലാ...
പയ്യോളി: കെട്ടിട വാടക ഇനത്തിൽ 18% ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിനെതിരെ നവംബർ 7 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് അഭിവാദ്യമർപ്പിച്ച് പയ്യോളിയിൽ വിളംബര ജാഥ നടത്തി. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും വ്യാപാരികളെ...
പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ വർഷത്തെ സ്കന്ദ ഷഷ്ടി വ്രതാരാധന നവംബർ 7 ന് വ്യാഴാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. വിശേഷാൽ പഞ്ചാമൃതാഭിഷേകം, നവകം, പഞ്ചഗവ്യം എന്നിവ അടങ്ങിയ...
പയ്യോളി: പാതയോര മത്സ്യ ക്കച്ചവടം നിരോധിച്ച സ്ഥലത്ത് വെച്ച് വില്പന നടത്തിയ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രാത്രികാല ആരോഗ്യ വിഭാഗ സ്ക്വാഡാണ് മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ബീച്ച് റോഡിലും പേരാമ്പ്ര...
പയ്യോളി: പയ്യോളി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ചൊറിയൻ ചാൽ താരമേൽ ഷൈജുവിന്റെ ( അശ്വനി ലാബ്, കിഴൂർ) മകൾ ശ്രിയ (7) ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. അപസ്മാര രോഗബാധയെ...
പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ സ്ഥാപക പ്രസിഡണ്ട് കാഞ്ഞിരോളി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണയോഗം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ...
കൊയിലാണ്ടി: നവംബർ 9,10 തിയ്യതികളിലായി കാസർഗോഡ് തൃക്കരിപ്പൂരിൽ പി ആർ കുറുപ്പ് നഗറിൽ നടക്കുന്ന കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനം കൊയിലാണ്ടി താലൂക്കിലെ വിവിധ...