പയ്യോളി ബീച്ച് റോഡിലെ ‘വിവാദ’ മത്സ്യബൂത്ത്‌ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടർന്നെന്ന് – വീഡിയോ

പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന മത്സ്യ ബൂത്ത് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. പയ്യോളി നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് നോട്ടീസും പതിച്ചിട്ടുണ്ട്....

Jul 4, 2024, 10:05 am GMT+0000
പയ്യോളി ബീച്ച് റോഡിലെ ‘വിവാദ’ മത്സ്യബൂത്ത്‌ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടർന്നെന്ന് – വീഡിയോ

പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന മത്സ്യ ബൂത്ത് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. പയ്യോളി നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് നോട്ടീസും പതിച്ചിട്ടുണ്ട്....

Jul 4, 2024, 8:19 am GMT+0000
സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം: എൻ.സി.പി

പയ്യോളി: ഷൊർണ്ണൂർ നിന്നും കണ്ണൂർ ലേക്കും തിരിച്ചും പുതുതായി അനുവദിച്ച സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുദിക്കണമെന്ന് എൻ.സി.പി.പയ്യോളി മണ്ഡലം കമ്മിറ്റി റെയിൻവെ അധികൃതരോട് ആവശ്യപ്പെട്ടു. യാത്ര പ്രശ്നം കാരണം ഏറെ ബുദ്ധിമുട്ട്...

Jul 3, 2024, 11:08 am GMT+0000
പയ്യോളിയിൽ കണ്ടെയ്നർ ലോറി കുടുങ്ങി ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു: ‘വില്ലൻ’ മാഹിയിലെ ഇന്ധന വിലക്കുറവ്

പയ്യോളി: പയ്യോളി ടൗണിനോട് ചേർന്ന് ലോറി വഴിയിൽ കുടുങ്ങിയത് ദേശീയപാതയിൽ ഗതാഗത സ്തംഭനത്തിന് കാരണമായി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പയ്യോളി റെയിൽവേ സ്റ്റേഷൻ അടുത്തായി ലോറി...

Jul 3, 2024, 11:01 am GMT+0000
പയ്യോളിയിലെ ട്രെയിൻ സ്റ്റോപ്പ്: കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഷാഫി പറമ്പിൽ എം പി

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ചർച്ച നടത്തിയതായും പുതിയതായി അനുവദിച്ച ഷൊർണ്ണൂർ – കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ...

Jul 3, 2024, 9:55 am GMT+0000
പയ്യോളി കാങ്ങാണി വളപ്പിൽ എസ്. കെ രവീന്ദ്രൻനിര്യാതനായി

പയ്യോളി: കാങ്ങാണി വളപ്പിൽ എസ്. കെ രവീന്ദ്രൻ (63) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: ശോഭ. മക്കൾ: രജീഷ്, ജിനീഷ്, ഷിജീഷ്. മരുമകൾ: നീതു. സംസ്കാരം: ഇന്ന് വൈകിട്ടു 4 മണിക്ക് വീട്ടുവളപ്പിൽ.

Jul 3, 2024, 6:35 am GMT+0000
അയനിക്കാട് ഗവ.വെൽഫെയർ എൽ.പി. സ്കൂളിൽ യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദിയും ഉദ്ഘാടനം ചെയ്തു

പയ്യോളി: അയനിക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ എല്ലാ ക്ലാസ്സിലും യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്...

Jul 2, 2024, 2:16 pm GMT+0000
പയ്യോളി 31ാമത് എസ് എസ് എഫ് സാഹിത്യോത്സവിൽ തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി

പയ്യോളി: 31ാമത് എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ 273 പോയിന്റ് നേടി തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി. 202 പോയിന്റ് നേടി കോട്ടക്കൽ യൂണിറ്റും 183 പോയിന്റ് നേടി ബിസ്മിനഗർ യൂണിറ്റും...

Jul 2, 2024, 6:06 am GMT+0000
പയ്യോളിയില്‍ താരേമ്മൽ ഹരിദാസൻ അന്തരിച്ചു

പയ്യോളി: ടൗണിലെ വ്യാപാരിയായ താരേമ്മൽ ഹരിദാസൻ (68) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: ഹർഷ, ഹർമ്യ, ഹിതേഷ്.; മരുമക്കള്‍: പ്രശാന്ത് ( ഷൈനു എക്സലൻ്റ് ഡ്രൈവിങ്ങ് സ്കൂൾ), കമൽ(വടകര), അർഷ.

Jul 2, 2024, 5:26 am GMT+0000
പയ്യോളി മെഡിക്യൂർ പോളി ക്ലിനിക്കിൽ ജൂലൈ 3 മുതൽ കൂടുതൽ ഡോക്ടർമാരുടെ സേവനങ്ങൾ

പയ്യോളി: കുറ്റിയിൽ പീടികക്ക് സമീപം ദേശീയപാതയോടെ ചേർന്ന് പുതുതായി ആരംഭിച്ച മെഡിക്യൂർ പോളി ക്ലിനിക്കിൽ ജൂലൈ 3 മുതൽ കൂടുതൽ ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപ്പെടുത്തുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഡോക്ടർ മുഹമ്മദ് മുല്ലാക്കാസ് ആണ്...

Jul 2, 2024, 5:18 am GMT+0000