വൈദ്യുതി ചാർജ് വർദ്ധനവ്: പയ്യോളിയിൽ വ്യാപാരികളുടെ പന്തം കൊളുത്തി പ്രതിഷേധം- വീഡിയോ

പയ്യോളി : സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ പയ്യോളിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി പ്രകടനം നടത്തി. പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെഎം ഷമീർ, മണ്ഡലം പ്രസിഡണ്ട് എം ഫൈസൽ,...

Dec 12, 2024, 2:20 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നാളെ

പയ്യോളി : പയ്യോളി നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കം മിനി ഓഡിറ്റോറിയം യഥാർഥ്യമാവുന്നു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ആണ് ശിലാസ്ഥാപന കർമ്മം നാളെ നിർവഹിക്കുന്നത് ....

Dec 12, 2024, 1:16 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ഇന്ന് രാത്രി 7.30ന് ബാൻഡ് ഷോ, രാത്രി 10ന് തായമ്പക

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ചെറിയ വിളക്ക് ഇന്ന് നടന്നു. തുടർന്ന് കലാമണ്ഡലം സുരേഷ് കാലത്തിൻറെ ഓട്ടൻതുള്ളൽ, വിശേഷാൽ വലിയ വട്ടളം പായസം നിവേദ്യത്തോടെയുള്ള ഉച്ചപൂജ,  പ്രസാദഊട്ട്,  കാഴ്ച ശീവേലി എന്നിവ...

Dec 12, 2024, 12:58 pm GMT+0000
പയ്യോളിയിൽ തറോൽ കുളം നാടിന് സമർപ്പിച്ചു

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെ 16ാം ഡിവിഷനിലെ നവീകരിച്ച തറോൽ കുളം നാടിന് സമർപ്പിച്ചു. ഡിവിഷൻ കൗൺസിലർ സി. കെ ഷഹനാസ് ഉദ്ഘാടനം ചെയ്തു.           വാർഡ് വികസന...

Dec 11, 2024, 2:57 pm GMT+0000
മേലടി ഫിഷറീസ് എൽ പി സ്കൂളിൽ പ്രീ-പ്രൈമറി സ്റ്റാർസ് ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

പയ്യോളി : പ്രീ പ്രൈമറി വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് എസ് എസ് കെ മേലടി ബി ആർ സി മുഖേന മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂളിന്...

Dec 10, 2024, 4:56 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി

പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു. കാലത്ത് ബ്രഹ്മ കലശാഭിഷേകം, ചതുശത നിവേദ്യ തോടെയുള്ള ഉച്ചപൂജ, ആറാട്ട് കുടവരവ്, ആലവട്ടം...

Dec 10, 2024, 2:55 pm GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പയ്യോളിയിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ ധർണ്ണ

പയ്യോളി:   പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ...

Dec 10, 2024, 12:12 pm GMT+0000
കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും

പയ്യോളി: കീഴൂർ വാതിൽ കാപ്പവർ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന കീഴൂർ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് വിശേഷാൽ പൂജകൾ ബ്രഹ്മകലശാഭിഷേകം...

Dec 10, 2024, 3:30 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ് : പയ്യോളിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

പയ്യോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കെഎസ്ഇബി ഓഫീസിൽ പ്രതിഷേധവും നടന്നു. മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് ലാൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ...

Dec 9, 2024, 5:27 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്: പയ്യോളിയിൽ മുസ്‌ലിം ലീഗിന്റെ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും

പയ്യോളി:സാധാരണക്കാരെ ദുരിതക്കയത്തിലാക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി നഗരസഭ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകനവും  സായാഹ്ന ധർണ്ണയും നടത്തി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി കെ.കെ നവാസ്...

Dec 9, 2024, 3:30 pm GMT+0000