അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തണമെന്നാവശ്യം; നാളെ ജനകീയ കൺവെൻഷൻ

പയ്യോളി:  പയ്യോളി നഗരസഭയുടെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് നാളെ ജനകീയ കൺവെൻഷൻ. ഹൈവേ വികസനവും റെയിൽവേ വികസനവും യഥാർഥ്യമാകുന്നതോടെ തീരദേശത്തെ വിദ്യാർത്ഥികൾക്ക്...

Oct 17, 2023, 3:23 pm GMT+0000
ജനവിരുദ്ധ ഭരണത്തിനെതിരെ പയ്യോളിയിൽ യുഡിഎഫിന്‍റെ പദയാത്ര

പയ്യോളി: സംസ്ഥാന യു. ഡി. എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ പ്രക്ഷോഭത്തിന്ന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പയ്യോളി മുനിസിപ്പൽ യു. ഡി. എഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പദയാത്ര സംഘടിപ്പിച്ചു. പയ്യോളി...

Oct 17, 2023, 4:01 am GMT+0000
പയ്യോളി എംഎസ്എഫിന് ഇനി പുതുനേതൃത്വം: സജാദ് പ്രസിഡന്റ്- സിനാൻ ജനറൽ സെക്രട്ടറി – യൂനുസ് ട്രഷറർ

  പയ്യോളി: ഗാസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് പയ്യോളി  എം.എസ് എഫ് കൗൺസിൽ മീറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് സഹദ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം...

Oct 15, 2023, 4:15 pm GMT+0000
വിശ്വാസികൾ കൂടുതൽ ജാഗ്രത പാലിക്കണം: പയ്യോളിയിൽ മുജാഹിദ് നേതൃസംഗമം

പയ്യോളി: വിശ്വാസവിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ഡിസംബർ 24ന് പയ്യോളിയിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പയ്യോളിയിൽ മുജാഹിദ് സംഗമം സംഘടിപ്പിച്ചു. ആത്മീയ ചൂഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിശ്വാസികൾ കൂടുതൽ ജാഗ്രത...

Oct 15, 2023, 3:44 pm GMT+0000
മേലടി ഉപജില്ലാ ശാസ്ത്രോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: മേലടി ഉപജില്ല ശാസ്ത്രമേളയുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണം ബി ടി എം എച്ച് എസ് എസിൽ  നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സികെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് യുസി വാഹിദ് അധ്യക്ഷനായിരുന്നു....

Oct 14, 2023, 4:33 pm GMT+0000
ദേശീയ പാത വികസനം; രാജ്യസഭാ എം പി വാഗ്ദാനം പാലിക്കണം: പയ്യോളി ടൗൺ കോൺഗ്രസ് കമ്മറ്റി

  പയ്യോളി: ദേശീയ പാത വികസനവുമായി ബന്ധപെട്ടു പയ്യോളി ടൗണിൽ മേൽപാലത്തിനു കൂടുതൽ തൂണുകൾ ഉണ്ടാകുമെന്നും അതുവഴി പയ്യോളി ടൗൺ രണ്ടായി മുറിഞ്ഞുപോകുന്നതിനു പരിഹാരം ഉണ്ടാക്കുമെന്നും, സ്വന്തം നാട്ടുകാർക്ക് നൽകിയ വാഗ്ദാനം രാജ്യസഭാ...

Oct 13, 2023, 4:27 pm GMT+0000
അയനിക്കാട് കെപിപിഎച്ച്എ സംസ്ഥാന ത്രിദിന പഠനക്യാമ്പ് തുടങ്ങി

  പയ്യോളി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന റിസോഴ്സ്ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള ത്രിദിന പഠനക്യാമ്പ് അയനിക്കാട് വിദ്യാഭ്യാസ പഠനഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. പഠനകേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ക്യാമ്പ് ഉദ്ഘാടനം...

Oct 13, 2023, 3:47 pm GMT+0000
ജെസിഐ പുതിയനിരത്തിന് ഇനി പുതിയ ഭാരവാഹികള്‍; അബ്ദുൾ മനാഫ് – പ്രസിഡണ്ട്, രബിലാഷ് – സെക്രട്ടറി, ഷെർഷാദ്‌ – ട്രഷറർ

പയ്യോളി:  ഈ വർഷത്തെ വർഷത്തെ ജെ.സി.ഐ പുതിയനിരത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൾ മനാഫ്  -പ്രസിഡണ്ട് , രബിലാഷ് -സെക്രട്ടറി,  ഷെർഷാദ്‌ – ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുൻ പ്രസിഡണ്ട് ഡെന്നിസൺ തെരഞ്ഞെടുപ്പിന്...

Oct 12, 2023, 12:00 pm GMT+0000
മേലടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പോഷകാഹാര പാചകമത്സരവും എക്സിബിഷനും ശ്രദ്ധേയമായി

പയ്യോളി: പോഷൻ മാഹ് 2023 മേലടി ബ്ലോക്ക്‌ പഞ്ചായത്തും ഐ സി ഡി എസ് മേലടി പ്രൊജക്റ്റും സംയുക്തമായി പോഷൻ അഭിയാൻ – പരിപാടിയുടെ ഭാഗമായി പോഷകാഹാര പാചകമത്സരവും എക്സിബിഷനും സംഘടിപ്പിച്ചു. മേലടി...

Oct 10, 2023, 5:36 am GMT+0000
അകലാപ്പുഴ കോൾ നിലത്ത് ഫാം ടൂറിസം പദ്ധതി നടപ്പാക്കണം: കെഎസ്കെടിയു പയ്യോളി ഏരിയ സമ്മേളനം

പയ്യോളി: പുറക്കാട് റൂബി മിച്ചഭൂമിയിൽ 544 പേർക്കായി പതിച്ചു നൽകിയ 272 ഏക്കർ പാടശേഖരത്തിൽ നെൽകൃഷിയും മൽസ്യ കൃഷിയും നടത്തുന്നതിനായി ഫാം ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് കെഎസ്കെടിയു പയ്യോളി ഏരിയ സമ്മേളനം സർക്കാറിനോട്...

Oct 9, 2023, 1:39 pm GMT+0000