ലക്കിംപൂർഖേരി കർഷക കൂട്ടക്കൊല: പയ്യോളിയിൽ സിഐടിയു സംഘടനകളുടെ പ്രതിഷേധ കൂട്ടായ്മ

പയ്യോളി: ‘കേന്ദ്രമന്ത്രി ആയുഷ് മിശ്രയെ പ്രോസിക്യൂട്ട് ചെയ്യുക’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു, എഐകെഎസ്, കെഎസ്കെടിയു നേതൃത്വത്തിൽ ലക്കിം പൂർഖേരി കർഷക കൂട്ടക്കൊലയുടെ രണ്ടാംവാർഷികത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാന്റ് പരിസരത്ത്...

Oct 4, 2023, 1:36 pm GMT+0000
പുറക്കാട് എൽപി സ്കൂളിലെ എം.കെ ലക്ഷ്മിയമ്മ സ്മാരക ചിൽഡ്രൻസ് പാർക്ക് നാടിന് സമർപ്പിച്ചു

പുറക്കാട്: പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച എം.കെ ലക്ഷ്മിയമ്മ സ്മാരക ചിൽഡ്രൻസ് പാർക്ക് എഴുത്തുകാരിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ. മിനി പ്രസാദ് നാടിന് സമർപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...

Oct 4, 2023, 1:06 pm GMT+0000
പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ‘ആയുഷ്മാൻ ഭവ’ ക്യാമ്പും എബിഎച്ച്എ രജിസ്ട്രേഷനും

പയ്യോളി : പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ‘ആയുഷ്മാൻ ഭവ’ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഷെജിമിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം...

Oct 3, 2023, 2:03 pm GMT+0000
‘സ്വച്ഛത ഹി സേവ’; പയ്യോളി നഗര ശുചീകരണം നടത്തി

  പയ്യോളി : ‘സ്വച്ഛത ഹി സേവ’ പരിപാടിയുടെയും ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ പയ്യോളി നഗര ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ നടത്തി. 200 ഓളം ആളുകൾ ശുചീകരണ പരിപാടികളിൽ...

Oct 2, 2023, 12:28 pm GMT+0000
ഗാന്ധി ജയന്തി; പയ്യോളിയിൽ പുകസ ‘9എം എം ബെരേറ്റ’ നോവൽ ചർച്ച സംഘടിപ്പിച്ചു

പയ്യോളി: ഗാന്ധി ജയന്തി പ്രമാണിച്ച് പയ്യോളി മേഖല പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ 9എം എം ബെരേറ്റ എന്ന നോവലിനെ കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. ഡോ ആർ.കെ.സതീഷ് അധ്യക്ഷത വഹിച്ചു.  അധ്യക്ഷ...

Oct 2, 2023, 12:10 pm GMT+0000
ലയൺസ് ക്ലബ് പയ്യോളി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറും മെഡിക്കൽ ഉപകരണങ്ങളും നൽകി

പയ്യോളി: ലയൺസ് ക്ലബ് പയ്യോളിയുടെ സർവീസ് പ്രേജക്റ്റിൻ്റെ ഭാഗമായി ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീ കെയറിലേക്ക് വീൽചെയറും പാലിയേറ്റീവ്  ഉപകരണങ്ങളും നൽകി. ഉൽഘാടനം സോൺ ചെയർമാൻ പി മോഹനൻ വൈദ്യർ ആയുർവേദ നിലയം...

Sep 30, 2023, 5:39 pm GMT+0000
പയ്യോളിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു

  പയ്യോളി: ബ്ലോക്ക് കൺവെൻഷൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എം മോളി അധ്യക്ഷത വഹിച്ചു. മഠത്തിൽ...

Sep 30, 2023, 5:07 pm GMT+0000
പയ്യോളിയിൽ എംകെ പ്രേംനാഥിനെ സർവകക്ഷിയോഗം അനുസ്മരിച്ചു

പയ്യോളി : അന്യം നിന്നുപോകുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് എം കെ പ്രേംനാഥെന്ന് പയ്യോളിയിൽ ചേർന്ന സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. പി ടി രാഘവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എം കെ പ്രേമൻ,...

Sep 30, 2023, 2:42 pm GMT+0000
പയ്യോളി പള്ളിക്കര ചെറുമണ്ണണ്ടി അമ്മാളു അമ്മ അന്തരിച്ചു.

പയ്യോളി:പയ്യോളിപള്ളിക്കര ചെറുമന്നാണ്ടി അമ്മാളു അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍(വിമുക്ത ഭടന്‍). മക്കള്‍: കാര്‍ത്യായനി, പത്മിനി, തങ്കം, പവിത്രന്‍, സജീവന്‍, പരേതനായ നാരായണന്‍. മരുമക്കള്‍: പുഷ്പ, ഗോപാലന്‍ നായര്‍, ഉണ്ണി...

Sep 30, 2023, 9:42 am GMT+0000
മേലടി ബ്ലോക്ക്‌ പഞ്ചായത്തിൽ റിസോർസ് സെന്‍റര്‍  ആരംഭിച്ചു.

പയ്യോളി: മേലടി ബോക്ക് പഞ്ചായത്തില്‍ റിസോര്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെ ഭാഗമായാണ്  റിസോഴ്സ് ...

Sep 30, 2023, 9:33 am GMT+0000