ലഹരി വില്പനയും ഉപയോഗവും നിരോധിച്ച് ജനകീയ കൂട്ടായ്മ രംഗത്ത്; കൂരാച്ചുണ്ടിൽ ബഹുജന കൺവെൻഷൻ

കൂരാച്ചുണ്ട്: കുട്ടികളെയും മുതിർന്നവരെയും വഴി തെറ്റിക്കാൻ ലഹരി ലോബിക്ക് ഇനി കൂരാച്ചുണ്ടിലേക്ക് പ്രവേശനമില്ല. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് സെൻറ് തോമസ് പാരീഷ് ഹാളിൽ നടത്തിയ ബഹുജന കൺവെൻഷൻ കൈകൊണ്ട തീരുമാനമാണിത്. പഞ്ചായത്തിലെ വിവിധ...

Oct 16, 2023, 5:20 pm GMT+0000
കുറ്റ്യാടി പുഴയോരം ഇടിഞ്ഞ് മരങ്ങൾ വെള്ളത്തിൽ; വൈദ്യുതി ഉല്പാദന കേന്ദ്രത്തിൽ നിന്നുള്ള ജലം കുതിക്കുന്നു

പേരാമ്പ്ര : പെരുവണ്ണാമൂഴി ആറ് മെഗാ വാട്ട് വൈദ്യുതി ഉൽപാദന കേന്ദ്രത്തിൽ നിന്ന് പുറന്തള്ളുന്ന ജലം കുതിച്ചൊഴുകി കുറ്റ്യാടി പുഴയോരം ഗുരുതരമായ മണ്ണിടിച്ചിൽ ഭീഷണിയിൽ. പെരുവണ്ണാമൂഴി വനത്തിന്റെ ഭാഗമായ അനവധി വൻമരങ്ങൾ പുഴയിലേക്ക്...

Oct 16, 2023, 4:38 pm GMT+0000
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; പേരാമ്പ്രയിൽ ഹുബ്ബുനബി സമ്മേളനം സമാപിച്ചു- വീഡിയോ

  പേരാമ്പ്ര: റവിയ്യുൽ അവ്വൽ മാസത്തെ മഹല്ലുതല പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സുന്നിമഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല കമ്മിറ്റി പേരാമ്പ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഹുബ്ബുനബി സമ്മേളനവും, മൌലിദ് പാരായണവും ഹുബ്ബു നബി...

Oct 15, 2023, 2:19 pm GMT+0000
ഐക്യശ്രമങ്ങൾക്ക് പോറലേൽപിക്കുന്നവരെ കരുതിയിരിക്കണം: ഉമ്മർ പാണ്ടികശാല

  പേരാമ്പ്ര: മത സാമുദായിക സംഘടനകൾക്കിടയിലും മതേതര കക്ഷികൾക്കിടയിലും ഭിന്നസ്വരം പ്രകടിപ്പിക്കുന്നവരെ കരുതിയിരിക്കൽ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉമ്മർ പാണ്ടികശാല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ച് പേരാമ്പ്ര നിയോജക...

Oct 14, 2023, 4:12 pm GMT+0000
പേരാമ്പ്രയിൽ കാറിടിച്ച് മാധ്യമ പ്രവർത്തകന് പരിക്ക്

  പേരാമ്പ്ര: ദീപിക പത്രത്തിൻ്റെ മാർക്കറ്റിങ്ങ് എക്സിക്യുട്ടിവും സാഹിത്യകാരനുനുമായ അബ്ദുള്ള പേരാമ്പ്രക്ക് കാറിടിച്ച് പരിക്ക്. പേരാമ്പ്ര ഭാഗത്തു നിന്നും ബൈക്കിൽ മരുതേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്ളയെ ചെമ്പ്ര റോഡ് ബൈപാസ് ജംഗ്ഷനിൽ കക്കാടു...

Oct 12, 2023, 5:05 pm GMT+0000
പെരുവണ്ണാമൂഴി അണക്കെട്ട് ജലാശയം; ഡാം റിസർവോയറിലെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കണം

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ ഏക വൻകിട ജലസേചന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ ചെളി നീക്കി ആഴം കൂട്ടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. ജില്ലയിലെ മൂന്ന് താലൂക്കുകളിലുമുള്ള...

Oct 12, 2023, 9:35 am GMT+0000
കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ 27-ാംമത് ജില്ലാ സമ്മേളനം; പേരാമ്പ്രയിൽ സ്വാഗത സംഘം രൂപീകരിച്ചു

പേരാമ്പ്ര: വയോജന ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോക്കം പോകരുതെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ് അഭിപ്രായപ്പെട്ടു.  നവംബർ 12ന് നടത്താനിരിക്കുന്ന കേരള സീനിയർ...

Oct 10, 2023, 2:21 pm GMT+0000
പേരാമ്പ്രയിലെ അന്തരിച്ച ബീനയുടെ കുടുംബത്തിന് സഹായനിധി കൈമാറി ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തു വരവെ അന്തരിച്ച പി.കെ ബീനയുടെ കുടുംബത്തിനായി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് അംഗങ്ങളിൽ...

Oct 7, 2023, 2:09 pm GMT+0000
തൊഴിലാളികളുടെ ഇന്ത്യാമുന്നണി രൂപീകരിക്കണം: അഡ്വ: എം.റഹ് മത്തുള്ള

പേരാമ്പ്ര: ഇന്ത്യാസഖ്യം മാതൃകയിൽ തൊഴിലാളികളുടെ മുന്നണി രൂപീകരിച്ച് മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ളപോരാട്ടത്തിന് പ്രതിപക്ഷതൊഴിലാളി യൂനിയനുകൾ ഏകീകൃത രൂപം കാണണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയൻ(എസ്.ടി. യു) സംസ്ഥാന പ്രസിഡണ്ട്അഡ്വ: എം. റഹ്...

Sep 29, 2023, 3:52 pm GMT+0000
കക്കാട് ബൈപ്പാസ് ജംങ്ഷൻ വീതികൂട്ടി സിഗ്നൽസ്ഥാപിക്കണം: യൂത്ത് ലീഗ്

പേരാമ്പ്ര: ബൈപ്പാസ് റോഡിലെ അപകടങ്ങൾകുറയ്ക്കാൻ കക്കാട് ബൈപ്പാസ് റോഡ് ജംങ്ഷന്റെ വീതി കൂട്ടിട്രാഫിക്സിഗ്നൽ സ്ഥാപിക്കണമെന്ന് യൂത്ത് ലീഗ് കക്കാട് ശാഖ യൂത്ത് മീറ്റ് സർക്കാറിനോട്ആവശ്യപ്പെട്ടു. വീതി കൂട്ടുമെന്ന അധികാരികളുടെ പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണന്ന്...

Sep 25, 2023, 11:42 am GMT+0000