ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: സി.പി.എ. അസീസ്

പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം നിർത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച് മുന്നോട്ട് പോകുന്ന...

Feb 8, 2025, 12:50 pm GMT+0000
അനീതികളെ ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണം: എം എൻ കാരശ്ശേരി

പേരാമ്പ്ര: അനീതികളെ നിർഭയമായി ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണമെന്നും തിരുത്തൽ ശക്തിയായി ഇവർ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ എം എൻ കാരശ്ശേരി. പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് രാഷ്ട്രീയ പാഠശാല...

Dec 16, 2024, 1:56 pm GMT+0000
പേരാമ്പ്രയിൽ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ‘സ്നേഹ വീടിന്റെ’ കട്ടിള വെയ്ക്കൽ കർമ്മം

അരിക്കുളം: പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിക്കുന്ന സ്നേഹ വീടിൻ്റെ കട്ടിള വെയ്ക്കൽ കർമം ചെയർമാൻ മുനീർ എരവത്ത് നിർവഹിച്ചു. ഹസ്ത ജനറൽ...

Dec 16, 2024, 1:41 pm GMT+0000
സഖാവ് അജീഷ് കൊടക്കാടിന്റെ 9-ാം അനുസ്മരണ ദിനം: തുറയൂരിൽ ഇന്ന് വിവിധ പരിപാടികൾ

തുറയൂർ: യുവജനതാദൾ സംസ്ഥാന കമ്മിറ്റി മെമ്പറും മുൻ സമതകലാസമിതി പ്രസിഡണ്ടും മുൻ  ജനതാദൾ പേരാമ്പ്ര മണ്ഡലം സെക്രട്ടറിയും    സാമൂഹിക പ്രവർത്തകനുമായിരുന്ന സഖാവ് അജീഷ് കൊടക്കാടിന്റെ 9-ാം അനുസ്മരണ ദിനം ഇന്ന് (നവംബർ...

Nov 7, 2024, 1:33 am GMT+0000
ടി.പി.രാജീവന്‍ എഴുത്തും ജീവിതവും; അനുസ്മരണം പേരാമ്പ്രയില്‍ 9,10 തിയ്യതികളില്‍

  പേരാമ്പ്ര: ടി.പി.രാജീവന്‍ അനുസ്മരണ സമിതി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നവംബര്‍ 9,10 തിയ്യതികളില്‍ എഴുത്തുകാരന്‍ ടി.പി.രാജീവന്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. പുറപ്പെട്ടുപോയ വാക്ക്- ടി.പി.രാജീവന്‍ എഴുത്തും ജീവിതവും എന്ന പേരില്‍ പേരാമ്പ്ര ബൈപ്പാസില്‍...

Nov 6, 2024, 3:00 pm GMT+0000
മേലടി ഉപജില്ലാ കാലോത്സവം; ജി.എച്ച്.എസ് ചെറുവണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

. പേരാമ്പ്ര: മേലടി ഉപജില്ല സ്‌കൂൾ കലോത്സവം 6,7,8,9 തിയ്യതികളിലായി ജി.എച്ച്.എസ് ചെറുവണ്ണൂരിൽ നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . 84 സ്‌കൂളുകളിൽ നിന്നായി 4,000ത്തിലധികം   മത്സരാർത്ഥികൾ 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്....

Nov 4, 2024, 4:59 pm GMT+0000
ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥന്മാരെ ഭീക്ഷണിപ്പെടുത്തി വാർഡുവിഭജന പ്രക്രിയ അട്ടിമറിക്കുവാനുള്ള നീക്കം ചെറുക്കും: സി.പി.എ അസീസ്

പേരാമ്പ്ര :ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വാർഡ് വിഭജന പക്രിയ അട്ടിമറിക്കാനുള്ള സി.പി.എം നീക്കം ചെറുക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ്ങ് ജന.സെക്രട്ടറി സി.പി എ. അസീസ് പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് യു.ഡി...

Nov 2, 2024, 1:55 pm GMT+0000
എടച്ചേരിയിൽ സൂപ്പർ ക്യൂൻ ലോട്ടറിയുടെ വ്യാജൻ; പ്രതിയെ കോടതി വെറുതെ വിട്ടു

  വടകര:സിക്കീ० ഗവൺമെന്റ്ടെ സൂപ്പർ ക്യൂൻ വീക്കിലി ലോട്ടറിയുടെ വ്യാജ ടിക്കറ്റുപയോഗിച്ചു പണ० തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പേരാമ്പ്ര നൊച്ചാട് കനാൽപ്പാല० റഫീക്കിനെ(40)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ്...

Oct 30, 2024, 11:40 am GMT+0000
പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേളയിൽ 1000 ത്തിൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു

പേരാമ്പ്ര: 85 സ്കൂളുകളിൽ നിന്നായി 1000 ത്തിൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എ. യു. പി. സ്കൂളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി...

Oct 18, 2024, 1:28 pm GMT+0000
പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം ആരംഭിച്ചു

പേരാമ്പ്ര: രണ്ട് ദിവസമായി നീണ്ടു നിൽക്കുന്ന പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അദ്ധ്യക്ഷത വഹിച്ചു. ഗായകനും ഗാനരചയിതാവും മാംഗോസ്റ്റിൻ...

Oct 14, 2024, 12:07 pm GMT+0000