തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അതി രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്...
Jun 30, 2024, 3:46 pm GMT+0000തിക്കോടി: തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ വായന വാരാഘോഷം യുവ കവയത്രിയും, അധ്യാപികയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ മിഥുന ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ, എഴുത്തിലൂടെ സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ പോരാടണമെന്ന് സ്വന്തം കവിതകൾ അവതരിപ്പിച്ചു...
തിക്കോടി: പള്ളിത്താഴ പി.ടി അലി (55 ) അന്തരിച്ചു. ഭാര്യ: റസിയ. മാതാവ്: പാത്തു. പിതാവ്: പരേതനായ മൊയ്തീൻ. സഹോദരൻ: പി.ടി ഇല്ല്യാസ്. ഖബറടക്കം: ഉച്ചക്ക് 3 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് സി എച്ച് സി മേലടിയും നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു. പള്ളിക്കരയിൽ നടന്ന മേഗാ...
തിക്കോടി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എം എം എസ് വിജയികളെ അനുമോദിച്ചു . പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടി എ...
തിക്കോടി : സിപിഎം തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു ഏരിയ കമ്മിറ്റി അംഗവുമായ ചെത്തിൽ ഗിരീഷിൻെറ തറവാട്ട് വീട്ടിലേക്കാണ് അതിശക്തമായ ബോബേറ് നടന്നത്. മുറ്റത്തെ മാവിൽ തട്ടി ലക്ഷ്യം തെറ്റിയതിനാൽ വീടിന്...
തിക്കോടി : 2024-25 അധ്യയനവർഷത്തെ തൃക്കോട്ടൂർ എ.യു.പി സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവ പരിപാടി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ പി.കെ ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഷിബു...
തിക്കോടി: തിക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ നടന്നു. ഗായിക തേജാലക്ഷ്മി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ജമീല...
തിക്കോടി: മീത്തലെ പള്ളി മഹല്ല് വിദ്യാഭ്യാസ സഹായ സമിതിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയവരെയും മഹല്ലിലെ മദ്രസ്സകളിലെ 5,...
തിക്കോടി: സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. പാലോളിക്കണ്ടി ‘മിംസി’ൽ മൻസൂറാണ് (37) കുഴഞ്ഞ് വീണ് മരിച്ചത്. സി.ആർ.പി.എഫ്, സി. ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വീടായ കോട്ടയത്ത് വെച്ചാണ് സംഭവം. ശനിയാഴ്ച...
തിക്കോടി: പുനത്തിൽ ബിജു (46) (ഗൾഫ് വാട്ടർ പ്രൂഫ് , പുറക്കാട് ) നിര്യാതനായി. അച്ചൻ: ഗോപാലൻ. അമ്മ: കാർത്ത്യായനി. ഭാര്യ: സുവർണ. മക്കൾ: നക്ഷത്ര, ആകാശ്. സഹോദരന്: വിനോദൻ. സഞ്ചയനം: തിങ്കളാഴ്ച.