പള്ളിക്കരയില്‍ സഫിയാ മൻസിൽ ആമിന അന്തരിച്ചു

തിക്കോടി: പള്ളിക്കരയിലെ സഫിയാ മൻസിൽ ആമിന (74) അന്തരിച്ചു.ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്. മരുമക്കൾ: മുസ്തഫ (നന്തി) ജലീൽ (ഡൽമ തിക്കോടി) കബീർ (കോടിക്കൽ), മൈമൂനത്ത്.

Apr 9, 2024, 12:20 pm GMT+0000
തിക്കോടിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചരണം നടത്തി

തിക്കോടി: തിക്കോടി പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും മറ്റും വോട്ട് തേടിയെത്തി യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.തിക്കോടി പഞ്ചായത്തിലെ തെരുവിൻ താഴ, പള്ളിക്കര – പുറക്കാട് പ്രദേശങ്ങളിൽ സംഘടിപ്പിച്ച കുടുംബ...

Apr 3, 2024, 5:25 am GMT+0000
തിക്കോടി ടൗണിൽ അടിപ്പാതയ്ക്ക് വേണ്ടി കോഴിക്കോട് ദേശീയപാത ഓഫീസിനു മുന്നിൽ ബഹുജനധർണ്ണ

തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി . ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ, വൻ മതിലുകൾ ഉയർന്ന് ഇരുഭാഗത്തേക്കുമുള്ള...

Mar 18, 2024, 8:15 am GMT+0000
തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ കിഴക്കെ ഊളയില്‍ – ഉരൂക്കര ഊളയില്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനുകാരോളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി...

Mar 16, 2024, 11:23 am GMT+0000
തിക്കോടി കല്ലകത്ത് ബീച്ച് ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

തിക്കോടി: കല്ലകത്ത് ബീച്ചില്‍ ടൂറിസം വകുപ്പ് 93 ലക്ഷം രൂപ ചിലവാക്കി നടത്താനിരിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊയിലാണ്ടി എം.എല്‍.എ...

Mar 12, 2024, 3:18 pm GMT+0000
തിക്കോടിയിൽ കെഎസ്ടിഎ മേലടി ഉപജില്ല യാത്രയയപ്പും ഉപഹാര സമർപ്പണവും

തിക്കോടി: കെ എസ് ടി എ മേലടി ഉപജില്ല യാത്രയയപ്പ് സമ്മേളനം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉപഹാര സമർപ്പണം നടത്തി....

Mar 2, 2024, 2:56 pm GMT+0000
തിക്കോടി റെയിൽവ്വേ സ്റ്റേഷന് പിന്നിലെ പുൽക്കാടിന് തീ പിടിച്ചു

തിക്കോടി: റെയിൽവ്വേ സ്റ്റേഷന് പിന്നിലെ ഉണങ്ങിയ പുൽക്കാടിന് വൈകിട്ട് അഞ്ചരയോടു കൂടിയാണ് തീ പടർന്ന് പിടിച്ചത്. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് അറിയിച്ചതനുസരിച്ച് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെതതുകയും തീ അതിവേഗം അണയ്ക്കുകയും...

Mar 2, 2024, 5:55 am GMT+0000