തുറയൂരില്‍ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ പൊങ്കാല സമർപ്പണം നടത്തി

തുറയൂർ:  ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 26 മുതൽ ഫിബ്രവരി 1...

Jan 31, 2024, 5:47 am GMT+0000
തുറയൂരില്‍ ഹരിത കർമസേനാംഗങ്ങൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ്

തുറയൂർ: നവകേരളം കർമ പദ്ധതി കോഴിക്കോട് ,ഹരിത കേരളം മിഷൻ- ആർദ്രം മിഷൻ സംയുക്തമായി തുറയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ...

Jan 26, 2024, 7:09 am GMT+0000
തുറയൂരില്‍ സാന്ത്വന സന്ദേശ റാലി നടത്തി

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. സാന്ത്വന സന്ദേശ റാലി നടത്തി. പാലിയേറ്റീവ് ദിന പ്രതിഞ്ജ എടുത്തു. പരിപാടിയുടെ ഔപചാരി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി...

Jan 15, 2024, 11:30 am GMT+0000
പെൻഷൻ കുടിശ്ശികയും, ക്ഷാമാശ്വാസാനുകൂല്യവും ഉടൻ ലഭ്യമാക്കണം: പാലയാട് കെഎസ്എസ്പിയു വാർഷിക സമ്മേളനം

തുറയൂർ: പെൻഷൻ കുടിശ്ശിക, ക്ഷാമാശ്വാസാനുകൂല്യം തുടങ്ങിയവ ഉടൻ ലഭ്യമാക്കണമെന്നും മെഡിസപ്പ് അപാകത പരിഹരിച്ചു അർഹതപ്പെട്ട മുഴുവൻ സംഖ്യയും അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു...

Jan 10, 2024, 5:23 pm GMT+0000
തുറയൂർ ബിടിഎം ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ്; സ്വാഗതസംഘം രൂപീകരിച്ചു

തുറയൂർ:-തുറയൂർ ബി. ടി. എം ഹയർ സെക്കന്ററി സ്കൂളിന്റെ ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന എൻ എസ് എസ് സപ്തദിന ക്യാമ്പ് ” സമന്വയം” 2023ന്റെ സ്വാഗതസംഘം രൂപീകരണയോഗം...

Dec 17, 2023, 3:08 pm GMT+0000
തുറയൂരില്‍ സി.എ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗത്തിന്‍റെ അനുശോചനം

തുറയൂർ: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും അധ്യാപകനും കലാ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന സി.എ നായരുടെ നിര്യാണത്തിൽ തുറയൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ആധ്യക്ഷം വഹിച്ചു. മുൻ...

Dec 6, 2023, 7:53 am GMT+0000
പയ്യോളിയിലെ പ്രമുഖ സോഷ്യലിസ്റ്റ് സി എ നായർ അന്തരിച്ചു

തുറയൂർ : സിഎ നായർ (96)  നിര്യാതനായി  . തുറയൂരിലെയും കേരളത്തിലെയും പ്രമുഖ സോഷ്യലിസ്റ്റായിരുന്ന സഖാവ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ജില്ലാ സംസ്ഥാന ഘടകങ്ങളിലും, ജനതാ പാർട്ടിയുടെ ദേശീയ സമിതി അംഗവുമായിരുന്നു മുതുകാട് ,...

Dec 5, 2023, 5:48 am GMT+0000
തുറയൂർ ബിടിഎം ഹയർ സെക്കൻഡറിക്ക് പുതിയ പിടിഎ ഭാരവാഹികൾ: വാഹിദ് മാസ്റ്റർ പ്രസിഡണ്ട്, രവിവള്ളത്ത് വൈസ് പ്രസിഡണ്ട്

തുറയൂർ: തുറയൂര്‍ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്കൂളിൽ വെച്ച് നടത്തിയ പി ടി എ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ....

Nov 29, 2023, 8:19 am GMT+0000
തുറയൂര്‍ എളയാടത്ത് അബ്ദുള്ള അന്തരിച്ചു

തുറയൂര്‍: എളയാടത്ത് അബ്ദുള്ള (81)  അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, മുഹമ്മദലി, റസിയ. മരുമക്കൾ: കോടികണ്ടി ചെറിയ അസ്സയിനാർ, ഷക്കീന, ജസീല. സഹോദരങ്ങൾ: പോക്കർ, ബഷീർ, പരേതരായ മൊയ്തീൻ ഹാജി, അമ്മത്...

Nov 29, 2023, 7:19 am GMT+0000
തുറയൂരില്‍ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനം ആചരിച്ചു

തുറയൂർ: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനം ആചരിച്ചു. ‘തുറയൂർ കരിപ്പാലിത്താഴ അംഗൻ വാടിയിലെ കുട്ടികൾക്ക് പായസ വിതരണം ചെയ്തു. ‘പ്രസിഡൻ്റ് ലയൺ അഫ്സൽ പെരിങ്ങാട്ട്,സെക്രട്ടറി ടി .വി.മുഹമ്മദ് ഇക്ക്ബാൽ,ലയൺസ് മെമ്പന്മാരായ രാമകൃഷ്ണൻ ഇമേജ്,...

Nov 15, 2023, 4:51 am GMT+0000