രാഹുൽ ഗാന്ധിക്ക് തുറയൂർ വനിതാ ലീഗിന്റെ ഐക്യദാർഢ്യം

തുറയൂർ : രാഹുൽ ഗാന്ധിക്ക് തുറയൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രഖ്യാപന സംഗമം നടത്തി. പയ്യോളി അങ്ങാടിയിൽ മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്തു നടന്ന പരിപാടി പഞ്ചായത്ത് വനിതാ ലീഗ്...

Apr 2, 2023, 6:42 am GMT+0000
തുറയൂരിൽ മുസ്ലിം ലീഗ് റമദാൻ കിറ്റ് വിതരണം ചെയ്തു

തുറയൂർ : തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വൃതാനുഷ്ഠന വീടുകളിലും റമദാൻ സമ്മാനമായി  കിറ്റ് വിതരണം ചെയ്തു . പഞ്ചായത്ത് തല ഉത്ഘാടനം മുസ്ലിം ലീഗ് പേരാമ്പ്ര...

Mar 24, 2023, 1:30 pm GMT+0000
‘ലോക ജലദിനാചരണം – ജൽ ജീവൻ മിഷൻ തുറയൂർ ഗ്രാമ പഞ്ചായത്ത് ജലദിനം ആചരിച്ചു

തുറയൂർ:  ‘ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ തുറയൂർ ഗ്രാമ പഞ്ചായത്ത് ജലദിനം ആചരിച്ചു. ജലദിനാചരണ പരിപാടി പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉത്ഘാടനം ചെയ്തു. ‘ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ സ്ഥാപനം...

Mar 22, 2023, 1:14 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തുറയൂർ: തുറയൂർ എ എൽ പി സ്കൂൾ വാർഷികാഘോഷവും 32 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എ സഫിയ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ...

Mar 18, 2023, 12:42 pm GMT+0000
‘വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്’: വിവ കേരളം പദ്ധതിക്ക് തുറയൂരിൽ തുടക്കമായി

തുറയൂർ:   15 വയസിനും 59 വയസിനും ഇടയിലുള്ള സ്ത്രീകളിലെ ഹിമോഗ്ലോബിൻ ലെവൽ പരിശോധിച്ച് ആവശ്യമായവർക്ക് ചികിത്സയും പ്രതിരോധ മരുന്നും നൽകുന്ന വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ കേരളം’  പദ്ധതി തുറയൂരിൽ ആരംഭിച്ചു.  ...

Mar 8, 2023, 3:30 pm GMT+0000
ടാസ്ക് തുറയൂർ വോളിമേളയില്‍ റൊട്ടാണ ഖത്തറിന് വിജയം; നാളെ ടാസ്ക് തുറയൂരും സ്വപ്ന ബാലുശ്ശേരിയും ഏറ്റുമുട്ടും

  പയ്യോളി: ടാസ്ക് തുറയൂർ സംഘടിപ്പിച്ച 27-മത് ഓപ്പൺ കേരളാ വോളീമേളയിൽ റൊട്ടാണ ഖത്തർ ടീമിന് വിജയം. എം.ഇ.ജി ബാംഗ്ലൂരിനെയാണ്  പരാജയപ്പെടുത്തിയത്. ഖത്തറിലെ വ്യവസായ പ്രമുഖൻ തെനങ്കാലിൽ ഇസ്മായിൽ കളിക്കാരെ പരിചയപ്പെട്ടു. നാളെ...

Mar 8, 2023, 1:14 pm GMT+0000
ടാസ്ക് തുറയൂരിന്റെ 27-മത് ഓപ്പൺ കേരളാ വോളീമേള  മാർച്ച് 6 മുതൽ

തുറയൂർ:  കോഴിക്കോട് ജില്ലയിലെ പ്രമുഖ വോളിബോൾ ടൂർണ്ണമെന്റായ ടാസ്ക് തുറയൂരിന്റെ 27-മത് ഓപ്പൺ കേരളാ വോളീമേള  മാർച്ച് 6 മുതൽ 12 വരെ പയ്യോളി അങ്ങാടിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ  നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്...

Mar 3, 2023, 4:45 pm GMT+0000
തുറയൂർ പഞ്ചായത്ത് വയോധികർക്ക് കട്ടിലുകൾ നൽകി

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി എസ് സി വിഭാഗം വയോധികർക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണോത്ഘാടനം പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത്‌ തുറയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സികെ.ഗിരീഷ് കട്ടിൽ...

Mar 1, 2023, 12:27 pm GMT+0000
തുറയൂർ പഞ്ചായത്ത് ‘ജൽജീവൻ മിഷൻ’ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു

പയ്യോളി: തുറയൂർ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ജല്‍ജീവന്‍ മിഷൻ പദ്ധതി കേരള ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിന് പയ്യോളി അങ്ങാടിയിൽ വച്ച് നടന്ന ഉദ്ഘാടന...

Feb 22, 2023, 4:53 pm GMT+0000
കെഎസ്ടിഎ സംസ്ഥാന സമ്മേളനം; തുറയൂരിൽ പതാകദിനവും പൊതുയോഗവും സംഘടിപ്പിച്ചു

തുറയൂർ:  കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മേലടി സബ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തുറയൂരിൽ പതാകദിനവും പൊതുയോഗവും സംഘടിപ്പിച്ചു.  പൊതുയോഗം ജില്ലാ എക്സിക്യുട്ടീവ് അംഗം ഡി.കെ ബിജു ഉദ്ഘാടനം...

Feb 10, 2023, 12:52 pm GMT+0000