കൊച്ചി: കേരളത്തിലെ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം...
Jun 13, 2025, 12:36 pm GMT+0000കോളിഫ്ലവർ ഒരെണ്ണം, മഞ്ഞൾപൊടി കാൽ ടീസ്പൂണ്‍, കശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍, കടലമാവ് 3 ടീസ്പൂണ്‍, വിനാഗിരി ഒരു ടീസ്പൂണ്‍, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 10ഗ്രാം, ഉപ്പു പാകത്തിന്, എണ്ണ ആവശ്യത്തിന്, മുട്ട...
വേഗത്തില്‍ പണം സമ്പാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്. എന്നാല്‍ അച്ഛന്‍ 30 വര്‍ഷം മുമ്പ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു...
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയമാണിത്. ആരൊക്കെയാണ് ഐടിഐർ ഫയൽ ചെയ്യേണ്ടത്? മുതിർന്ന പൗരൻമാർ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണോ? മുതിർന്ന പൗരന്മാരായ നികുതി ദായകരിൽ നിന്ന് ടിഡിഎസ് ഈടാക്കിയിട്ടുണ്ടെങ്കിലും അത് അവരുടെ...
നമ്മുടെ ഹൃദയം പോലെ ഭൂമിക്കും ഒരു ഹൃദയമുണ്ടെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ സെക്കന്‍ഡിലും മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം! ഹൃദയം ഉണ്ടായാലും ഇല്ലെങ്കിലും ഭൂമിക്കുമുണ്ട് ഒരു ‘ഹൃദയതാളം’. കൃത്യമായ ഇടവേളപാലിക്കുന്നൊരു ‘ഹൃദയതാളം’. എന്നാല്‍ അത് എന്തുകൊണ്ടെന്ന് മാത്രം...
പണനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ സ്വര്‍ണ പണയത്തിലും റിസര്‍വ് ബാങ്കിന്‍റെ ആശ്വാസം. ലോണ്‍ ടു വാല്യു റേഷ്യോ 75 ശതമാനത്തില്‍ നിന്നും 85 ശതമാനമായി ഉയര്‍ത്തി. അതായത് പണയം വെയ്ക്കുന്ന...
ദിവസേന നമ്മുടെ പ്രിയപ്പെട്ട ആന വണ്ടികളിൽ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ അധികം പേരും. പക്ഷെ പലപ്പോഴും നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് ബസിന്റെ ലൈവ് ലൊക്കേഷൻ അറിയാതിരിക്കുക എന്നത്. ട്രെയിനുകൾ ഏത് സ്റ്റേഷനിൽ...
സംസ്ഥാനത്ത് മഴ കനത്തതോടെ മത്സ്യപ്രേമികള്‍ക്ക് അയലയും മത്തിയുമൊക്കെ മാറ്റിപ്പിടിക്കുകയാണ്. കടല്‍ മീനുകള്‍ക്ക് പകരം മിക്കവരും പുഴ മീനിന്റെയും കായല്‍ മീനിന്റെയും പിന്നാലെയാണ്.ഇതോടെ പുഴ മീനുകള്‍ക്ക് ഡിമാൻഡ് ഏറിയിട്ടുണ്ട്. മാത്രമല്ല, കടല്‍ മീനിനേക്കാള്‍ ഔഷധ...
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയമുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത...
വീട്ടിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഇടമാണ് കിടപ്പുമുറികൾ. അതിനാൽ തന്നെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലാവണം കിടപ്പ് മുറികൾ ഒരുക്കേണ്ടത്. മുറിക്കുള്ളിൽ നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ അവിടെ നൽകുന്ന ഇന്റീരിയറിനും മറ്റ് അലങ്കാരങ്ങൾക്കും സാധിക്കും....
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടിയിരിക്കുകയാണ്. നേരത്തെ ജൂലൈ 31 ആയിരുന്നു ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. സാധാരണയായി, ശമ്പള വരുമാനക്കാര്‍ക്ക് ഫോം 16 ലഭിക്കാന്‍...