വായ്പയെടുത്തവര്‍ക്ക് ആശ്വാസമായി ആര്‍ബിഐ തീരുമാനം; ഫ്‌ളോട്ടിങ് നിരക്കിലുള്ള ഭവന വായ്പകള്‍ക്ക് ഇനി പ്രീപേമെന്റ് ചാര്‍ജില്ല

വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസം നല്‍കി റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം. 2026 ജനുവരി 1 മുതല്‍ ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക് പ്രീപേമെന്റ് ചാര്‍ജ് ഈടാക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു. അതായത്, കാലാവധി തീരുന്നതിന് മുന്‍പ്...

today specials

Jul 7, 2025, 2:01 pm GMT+0000
പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി. ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15-ന് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ആരോഗ്യ വകുപ്പ്...

today specials

Jul 7, 2025, 1:37 pm GMT+0000
നിങ്ങളുടെ വാഹനത്തിൽ ഫാസ്റ്റ് ടാഗുണ്ടോ? അടുത്ത മാസം ചില കാര്യങ്ങളിൽ മാറ്റമുണ്ടാകും, ശ്രദ്ധിച്ചില്ലെങ്കിൽ ഇരട്ടി പിഴ

ഇന്ത്യയിലുടനീളം ടോൾ ബൂത്തുകളിൽ നേരിട്ട് പണമടയ്ക്കാതെ റോഡുകളിലൂടെ യാത്ര ചെയ്യാനൊരുക്കിയിരിക്കുന്ന സംവിധാനമാണ് ഫാസ്​റ്റ് ടാഗ്. ഓരോ തവണയും ഫാസ്​റ്റ് ടാഗിലെ ബാലൻസ് നോക്കി റീച്ചാർജ് ചെയ്യുന്നതിന് പകരം ലൈഫ് ടൈം ഹൈവേ പാസൊരുക്കാൻ...

today specials

Jul 7, 2025, 12:07 pm GMT+0000
മലയാളികളുടെ ശ്രദ്ധയ്ക്ക്: ഇനി കുടുംബ സ്വത്ത് എളുപ്പം സ്വന്തമാക്കാം എന്നുകരുതേണ്ട; നടപടികൾ മാറുകയാണ്

  കേരളത്തിൽ പാരമ്പര്യ സ്വത്ത് കൈമാറ്റം  അല്ലെങ്കിൽ സ്വത്ത് വിഭജനം വിവിധ തരത്തിലാണ് രജിസ്റ്റർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇഷ്ടദാനാധാരം (gift deed) , ധനനിശ്ചയാധാരം (Settlement deed) , ഒഴിമുറി ആധാരം...

today specials

Jul 7, 2025, 11:58 am GMT+0000
ട്രെയിന്‍ യാത്രക്കിടെ ഉണക്കത്തേങ്ങ കൈവശം വെച്ചാല്‍ എന്ത് സംഭവിക്കും; അറിയാം വിശദമായി

ട്രെയിന്‍ യാത്രക്കിടെ എന്തൊക്കെ കൈവശം വെക്കാം, എന്തൊക്കെ പാടില്ല എന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗരേഖ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനില്‍ പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എളുപ്പം...

today specials

Jul 6, 2025, 12:55 pm GMT+0000
അബദ്ധത്തില്‍ ഗൂഗിള്‍ പേ വഴി കൈമാറിയത് 50000 രൂപ; പണം കിട്ടിയത് ഒരു സ്ത്രീയുടെ അക്കൗണ്ടില്‍

കോട്ടയം: ഗൂഗിള്‍ പേ നമ്പര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍...

today specials

Jul 6, 2025, 12:43 pm GMT+0000
വൈദ്യുത വാഹന ചാർജിങ് ആപ്: ദീർഘദൂര യാത്രക്കാർക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ

തിരുവനന്തപുരം: വൈദ്യുത വാഹനവുമായി ദീർഘദൂരം യാത്ര ചെയ്യുന്നവർക്ക്‌ വാഹനം വഴിയിൽ നിന്നുപോകുമോയെന്ന ആശങ്ക വേണ്ട. ഫാസ്റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ എവിടെയൊക്കെയുണ്ടെന്നും അടുത്തുള്ള ചാർജിങ്‌ സ്‌റ്റേഷന്‌ ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടോയെന്നും നമുക്ക് ആവശ്യമുള്ള തരത്തിലും...

today specials

Jul 6, 2025, 10:43 am GMT+0000
ആമസോൺ പ്രൈം ഡേ ഐഫോൺ 15ന് വൻ വിലക്കുറവ്: അറിയാം വമ്പൻ ഓഫറുകൾ ലഭിക്കുന്ന മറ്റു ഫോണുകളും

ജൂലൈ 12 മുതൽ ആമസോണിൽ പ്രൈം ഡേ സെയിൽസ് ആരംഭിക്കുകയാണ്. ജൂലൈ 12 അർധരാത്രി മുതൽ ജൂലൈ 14 11:59നാണ് സെയിൽ അവസാനിക്കുന്നത്. എല്ലാ വർഷവും പ്രൈം മെമ്പേഴ്സിന് വമ്പൻ ഇളവുകളാണ് പ്രൈം...

today specials

Jul 4, 2025, 4:22 pm GMT+0000
പറ്റിച്ചത് വിരമിച്ച നേവി ഓഫീസറെ, തട്ടിയത് ഒന്നര കോടി രൂപ; കണ്ണൂർ സ്വദേശിയായ 27കാരൻ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ കോഴിക്കോട് പിടിയിൽ. ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ് (27)...

today specials

Jul 3, 2025, 3:34 pm GMT+0000
രണ്ടാഴ്ചയ്ക്കിടെ 900-ലധികം ഭൂകമ്പങ്ങള്‍!; ആശങ്കയില്‍ ജപ്പാനിലെ ഈ പ്രദേശം

ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടായത് 900-ലധികം ഭൂകമ്പങ്ങള്‍. രാജ്യത്തെ ദക്ഷിണ ഭാഗത്തുള്ള ഈ ദ്വീപില്‍ ജനവാസം കുറവാണ്. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ബുധനാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്....

today specials

Jul 3, 2025, 2:59 pm GMT+0000