ഇടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും സജീവമാകുന്നതായി ആരോഗ്യവകുപ്പും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്കുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവകഭേദമായ...
Jul 11, 2025, 12:08 pm GMT+0000ഇനി മൊബൈൽ ഉള്ളവർക്കെല്ലാം തപാൽ അയക്കുന്നത് എളുപ്പമാകും. രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും വീട്ടിലിരുന്ന് ബുക്ക് ചെയ്താൽ പോസ്റ്റ്മാന് വീട്ടിലെത്തി ഉരുപ്പടി ശേഖരിക്കും. തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവർക്കാണ് ഈ സൗകര്യം...
ഇന്റർനെറ്റിന്റെയും ഫോൺ നെറ്റ്വർക്കിന്റെയും സഹായത്തോടെയാണ് സാധാരണയായി സന്ദേശങ്ങൾ അയക്കുന്നത്. എന്നാൽ ഇനി ഇവയൊന്നുമില്ലെങ്കിലും സന്ദേശങ്ങൾ അയക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ‘ബിറ്റ്ചാറ്റ്’ എന്നറിയപ്പെടുന്ന ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസിയാണ്....
ഈ അടുത്ത ദിവസങ്ങളിൽ ലാപ്പ്ടോപ്പ് വാങ്ങാൻ പോകുകയാണെങ്കിൽ ആമോസൺ പ്രൈം ഡേ സെയിലിൽ വമ്പൻ ഓഫറുകളൾ ലഭ്യമാണ്. പഠനാവശ്യങ്ങൾക്കായോ, ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ ഗെയിമിങ്ങിനായും ലാപ്പ്ടോപ്പ് വാങ്ങുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഡിവൈസുകൾക്ക്...
ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന സുപ്രധാന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. എറണാകുളം ജില്ലാ...
വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസം നല്കി റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം. 2026 ജനുവരി 1 മുതല്‍ ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക് പ്രീപേമെന്റ് ചാര്‍ജ് ഈടാക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു. അതായത്, കാലാവധി തീരുന്നതിന് മുന്‍പ്...
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ ‘സ്കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി. ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15-ന് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ആരോഗ്യ വകുപ്പ്...
ഇന്ത്യയിലുടനീളം ടോൾ ബൂത്തുകളിൽ നേരിട്ട് പണമടയ്ക്കാതെ റോഡുകളിലൂടെ യാത്ര ചെയ്യാനൊരുക്കിയിരിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഓരോ തവണയും ഫാസ്റ്റ് ടാഗിലെ ബാലൻസ് നോക്കി റീച്ചാർജ് ചെയ്യുന്നതിന് പകരം ലൈഫ് ടൈം ഹൈവേ പാസൊരുക്കാൻ...
കേരളത്തിൽ പാരമ്പര്യ സ്വത്ത് കൈമാറ്റം അല്ലെങ്കിൽ സ്വത്ത് വിഭജനം വിവിധ തരത്തിലാണ് രജിസ്റ്റർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇഷ്ടദാനാധാരം (gift deed) , ധനനിശ്ചയാധാരം (Settlement deed) , ഒഴിമുറി ആധാരം...
ട്രെയിന്‍ യാത്രക്കിടെ എന്തൊക്കെ കൈവശം വെക്കാം, എന്തൊക്കെ പാടില്ല എന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗരേഖ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനില്‍ പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എളുപ്പം...
കോട്ടയം: ഗൂഗിള്‍ പേ നമ്പര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍...