അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

വടകര : മാഹി റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണം പൂർത്തിയായ അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം  രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓൺ ലൈനായി  ഉദ്‌ഘാടനം  ചെയ്‌തു. കിഫ്ബി...

May 16, 2023, 2:21 pm GMT+0000
വടകരയിൽ റോയൽ മുതുവനയുടെയും മലബാർ മെഡിക്കൽ കോളേജിന്റെയും സൗജന്യ മെഡിക്കൽ ക്യാമ്പ്

വടകര : റോയൽ മുതുവനയും, മലബാർ മെഡിക്കൽ കോളേജും സംയുക്തമായി ചേർന്ന് വടകരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാടിന് നൽകിയ വിൽ ചെയറും,...

May 16, 2023, 10:18 am GMT+0000
കർണാടകയിൽ കോൺഗ്രസ്സ് വിജയം; അഴിയൂരിൽ യുഡിഎഫിന്റെ റോഡ് ഷോയും അഹ്ലാദ പ്രകടനവും

മാഹി  ; കർണാടകയിൽ കോൺഗ്രസ്സ് നേടിയ ഉജ്വല വിജയത്തിൽ അഹ്ലാദം പ്രകടിപ്പിച്ച് അഴിയൂരിൽ  യു ഡി എഫ്  പ്രവർത്തകർ  റോഡ് ഷോയും പ്രകടനവും നടത്തി. അഴിയൂരിൽ  നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന...

May 13, 2023, 2:29 pm GMT+0000
കർണാടകയിലെ ഉജ്വല വിജയം: കോൺഗ്രസ്സിന്റെ തിരിച്ചു വരവ് – മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര:  കർണ്ണാടക നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഐതിഹാസിക വിജയം 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണ്. കോൺഗസ്സിന്റെ ആശയാദർശങ്ങളിൽ അടിയുറച്ച്, ജനങ്ങളിലേക്കിറങ്ങി , ഒറ്റക്കെട്ടായി നീങ്ങിയാൽ...

May 13, 2023, 10:54 am GMT+0000
അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിട ഉദ്‌ഘാടനം 16ന്

അഴിയൂർ : മാഹി റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണം പൂർത്തിയായ അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പതിനാറിന് പതത് മണിക്ക് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും....

May 12, 2023, 1:33 am GMT+0000
ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം; വടകര ജില്ലാ ആശുപത്രി ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു

വടകര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് പരിശോധനക്ക് കൊണ്ടുവന്ന പ്രതി യുവഡോക്ടറെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വടകര ജില്ലാ ആശുപത്രി ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. പ്രതിഷേധ യോഗത്തിൽ ഡോ: അബ്ദുൾ അസീസ്, ഡോ:...

May 10, 2023, 12:38 pm GMT+0000
ആയഞ്ചേരിയിൽ പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

വടകര: ആയഞ്ചേരി കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വിസ്‌തൃതി കൂടിയ വടകര സ്റ്റേഷന്റെ ഭാഗമാണ് ആയഞ്ചേരി പ്രദേശം. വടകര സ്റ്റേഷനിൽ നിന്ന് ആയഞ്ചേരിയിൽ എത്തിപ്പെടാൻ...

May 7, 2023, 6:03 am GMT+0000
കുഞ്ഞിപ്പളളി ടൗണില്‍ പൊളിച്ചിട്ട കെട്ടിടമാലിന്യ കൂമ്പാരം തിങ്കൾ  മുതൽ നീക്കം ചെയ്യും

വടകര : ദേശിയപാത വികസനത്തിന്‍റെ ഭാഗമായി  മാസങ്ങളായി കുഞ്ഞിപ്പളളി ടൗണില്‍ പൊളിച്ചിട്ട കെട്ടിടമാലിന്യ കൂമ്പാരം തിങ്കൾ  മുതൽ നീക്കം ചെയ്യുമെന്ന് കരാർ കമ്പനി പ്രതിനിധിക്കൾ പറഞ്ഞു. ദേശീയപാതാ വികസനത്തിന്റെ ഭാഗമയി പൊളിച്ചു മാറ്റിയ...

May 6, 2023, 3:31 pm GMT+0000
വടകരയിൽ ജനതാദൾ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ സി.കെ.നാണുവിന് സ്വീകരണം നൽകി

വടകര: പാർട്ടിയുടെ അഖിലേന്ത്യാ സംഘടനാ തിരഞ്ഞെടുപ്പിൽ ജനതാദൾ അഖിലേന്ത്യ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.നാണുവിന് സ്വീകരണം നൽകി. സ്വീകരണയോഗത്തിൽ ജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാരാർപ്പണം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ...

Apr 4, 2023, 11:59 am GMT+0000
വടകര ജില്ലാ ആശുപത്രിയിൽ സിഐടിയു എച്ച് എം സി ജീവനക്കാരുടെ പ്രതിഷേധം

വടകര: ആശുപത്രി വികസന സമിതി തീരുമാനങ്ങൾ നടപ്പിലാക്കുക, ഹോസ്പിറ്റൽ സൂപ്രണ്ട് നീതി പാലിക്കുക, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക, സെക്രട്ടറിയുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും  വടകര ജില്ലാ ആശുപത്രിയിൽ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ...

Apr 2, 2023, 1:12 pm GMT+0000