അശാസ്ത്രീയ റോഡ് നിർമ്മാണ പ്രവൃത്തിക്കെതിരെ മൂരാട് ഓയിൽമില്ലിൽ വ്യാപാരികളുടെ പ്രതിഷേധം

ഇരിങ്ങൽ:നാഷണൽ ഹൈവേ നിർമ്മാണകരാർ ഏറ്റെടുത്ത കമ്പനിയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം വാഹനങ്ങൾ കടന്നു പോവുമ്പോൾ പൊടി പറന്നു ഉണ്ടാകുന്ന ഗുരുതരാവസ്ഥക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടു മൂരാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ...

Oct 5, 2022, 4:31 pm GMT+0000
വടകര ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ യോഗം വിളിക്കും: കെ കെ രമ എംഎൽഎ

വടകര: വടകര ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വകുപ്പ് തല പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കെ കെ രമ എം എൽ എ താലൂക്ക് വികസന സമിതി...

Oct 1, 2022, 4:11 pm GMT+0000
‘തീരോന്നതി അറിവ് – 2022’; ചോമ്പാലിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അഴിയൂർ:  മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവ ശേഷി വികസനവും, സാമൂഹിക ഉന്നമനവും, സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘തീരോന്നതി അറിവ് – 2022’ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ്...

Oct 1, 2022, 12:42 pm GMT+0000
ഒൻപതുകാരിക്ക് മുൻപിൽ ലൈംഗിക പ്രദർശനം; കുറ്റ്യാടിയിലെ യുവാവിന് കഠിനതടവ്

കൊയിലാണ്ടി:  ഒൻപത് വയസ്സുകാരിക്കു ലൈംഗിക പ്രദർശനം നടത്തിയ പ്രതിക്ക്  മൂന്ന്‌ വർഷം കഠിന തടവും  അൻപതിനായിരം രൂപ പിഴയും. തീക്കുനി സ്വദേശി തയ്യുള്ള പറമ്പിൽ രജീഷ് (35 ) നാണ്  കൊയിലാണ്ടി ഫാസ്റ്റ്...

Sep 27, 2022, 2:34 pm GMT+0000
കോറോത്ത് സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം: അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം

മാഹി :മത്സ്യബന്ധനം  ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ താമസിക്കുന്ന അഴിയൂര്‍ സുനാമി കോളനിയില്‍ വികസനം എത്തിനോക്കിയിട്ട് വര്‍ഷങ്ങളായി.  അടിയന്തിര ഘട്ടത്തില്‍ പോലും വാഹന എത്തിപ്പെടാന്‍ കഴിയാത്ത പൊട്ടിപൊളിഞ്ഞ് നാശമായ റോഡാണ് ഇവിടെ ഉളളത് ....

Sep 22, 2022, 2:47 pm GMT+0000
കിടപ്പാട സംരക്ഷണ ജാഥ വിജയിപ്പിക്കും: കെ.റെയിൽ വിരുദ്ധ സമര സമിതി

തിക്കോടി: ഒക്ടോബർ എട്ടിന് കെ.റെയിൽ ഇരകളുടെ ഭൂമിയിൽ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ട് അഴിയൂരിൽ നിന്നും , ഫറോക്കിൽ നിന്നും ആരംഭിക്കുന്ന രണ്ട് മേഖല ജാഥകൾ കാട്ടില പീടിക സമരഭൂമിയിൽ സംഗമിക്കുന്നതിൻ്റെ ഭാഗമായി...

Sep 20, 2022, 3:35 pm GMT+0000
ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതം; ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

വടകര: നാടൻപാട്ട് കലാകാരൻ ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. ഒരുമയുടെ നേതൃത്വത്തിൽ എം. പ്രേമനാണ് സംവിധായകൻ. ക്യാമറ പി.കെ. വിജേഷും എഡിറ്റിങ് ഒ.വി. കുരിക്കിലാടും നിർവഹിക്കുന്നു. ഇസ്മായിൽ കടത്തനാട്, അഖില...

Sep 19, 2022, 2:21 pm GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയം അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിൽ തന്നെ നിലനിർത്തണം: സർവ്വകക്ഷി യോഗം

വടകര: നൂറുകണക്കിന് കായിക താരങ്ങളുടെയും, കായിക പ്രേമികളുടെയും ആശ്രയമായ ചോമ്പാൽ മിനി സ്റ്റേഡിയം അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിൽ തന്നെ നിലർത്തണമെന്ന് പഞ്ചായത്ത് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ പഞ്ചായത്തിന് ലഭിച്ച ഈ...

Sep 17, 2022, 1:58 pm GMT+0000
‘തൊഴിലുറപ്പിനു സുവർണ്ണനാരിന്റെ കരുത്ത്’; വടകരയിൽ ശില്പശാല സംഘടിപ്പിച്ചു

  വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലാ കയർ പ്രോജക്ട് ഓഫീസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യതകൾ സംബന്ധിച്ചു ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി....

Sep 16, 2022, 4:45 pm GMT+0000
തെരുവുനായകളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്അധികാരം നൽക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി

വടകര: ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷമായ  സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന  തരത്തിൽ നിയമനിർമാണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ...

Sep 15, 2022, 5:08 am GMT+0000