ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ‘ഓപ്പൺ ജിംനേഷ്യം’ പ്രവർത്തനം തുടങ്ങി

അഴിയൂർ : ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി. വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കെ കെ രമ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം...

Sep 8, 2024, 4:50 pm GMT+0000
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ബേപ്പൂരിൽ അനധികൃതമായി ചെറു മത്സ്യങ്ങൾ പിടികൂടി

കൊയിലാണ്ടി:  മൽസ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം  ചോമ്പാലിലും, ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ പിടികൂടി.  ബേപ്പൂരിൽ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് KL 07 MO 7418 മഹിദ...

Sep 4, 2024, 2:50 pm GMT+0000
കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് സഹകരണ പ്രസ്ഥാനം അനിവാര്യം: മന്ത്രി എ. കെ ശശീന്ദ്രൻ

വടകര : നമ്മുടെ സംസ്ഥാനത്ത് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ആവശ്യമായ വിള പരിപാലന വിത്തുകളും ഉപകരണങ്ങളും സഹകരണം പ്രസ്ഥാനങ്ങളിലൂടെ ലഭ്യമാക്കിയാൽ കാർഷിക മേഖല പരിപോഷിപ്പിക്കപെടുമെന്ന്...

Sep 1, 2024, 4:16 pm GMT+0000
ചോമ്പാല വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി

ചോമ്പാല :നൂറ്റാണ്ടുകളുടെപാരമ്പര്യമുള്ള ചോമ്പാലിലെ വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം ഹാപ്പി വൈബെസ്‌ 2024 മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ചോമ്പാലിന്റെ ചരിത്രവുമായി ഇഴകിചേർന്ന കരകെട്ടി തറവാട്‌‌ മത സൗഹാര്ദ്ദവും...

Aug 28, 2024, 3:51 pm GMT+0000
വടകര ആർഎംഎസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നില നിർത്തും: ആർ എം എസ് സംരക്ഷണ സമിതി

വടകര : റെയിൽവേ സ്റ്റേഷൻ വികസനം നടക്കുമ്പോൾ ഒഴിഞ്ഞു കൊടുക്കൽ ഭീഷണി നേരിടുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ വടകര ആർ എം എസ് ഓഫീസ് സംരക്ഷിക്കുമെന്ന് വടകര ആർ എം എസ് സംരക്ഷണ...

Aug 23, 2024, 4:01 pm GMT+0000
വടകര ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാനൊരുങ്ങി റെയിൽവേ; പകരം സ്ഥലത്തിന് സാധ്യത മങ്ങുന്നു

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വരുന്ന വടകര ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാനൊരുങ്ങി റെയിൽവേ. ‘അമൃത ഭാരത്’ പദ്ധതി പ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർഎംഎസ് ഓഫീസ് ഒഴിയെണമെന്ന ആവശ്യവുമായി റെയിൽവേ...

Aug 23, 2024, 2:20 pm GMT+0000
മൂരാട് പാലത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്: ബിഹാർ സ്വദേശി പിടിയിൽ

വടകര : മൂരാട് പാലത്തിനു സമീപം ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ പോലീസും ആർപിഎഫും ചേർന്ന് പിടികൂടി. ബീഹാര്‍ സ്വദേശി മുഹമ്മദ്‌ സദ്ദാനെയാണ് (22) വടകര പോലീസും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്....

Aug 15, 2024, 12:35 pm GMT+0000
കാൽനടയാത്രക്കാർക്ക് ഭീഷണിയായി വടകര പഴയ ബസ്‌സ്റ്റാൻഡിലെ കുഴി

വടകര : വടകര പഴയ ബസ്‌സ്റ്റാൻഡിൽ യാർഡിന്റെ ഒരുഭാഗത്ത് കുഴി രൂപപ്പെട്ടു. ദ്വാരക ബിൽഡിങ്ങിലേക്ക് പോകുന്നിടത്ത്, പേരാമ്പ്ര ഭാഗത്തേക്ക് ബസ് നിർത്തുന്നതിനു പിറകിലെ ഭാഗത്താണ് കോൺക്രീറ്റ് ഇളകിമാറി വലിയകുഴി രൂപപ്പെട്ടത്. ഇത് കാൽനടയാത്രക്കാർക്കും...

Aug 8, 2024, 3:22 pm GMT+0000
വടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തടസ്സം ഉന്നയിച്ചു; അഴിയൂർ പഞ്ചായത്തിലെ കോടികളുടെ വികസനം ചുവപ്പുനാടയിൽ

വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തടസ്സവാദം ഉന്നയിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിലെ കോടികളുടെ വികസന പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. ജില്ലാ പഞ്ചായത്ത് അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ മിനിസ്റ്റേഡിയത്തിന്റെ വികസനത്തിന്...

Aug 4, 2024, 5:35 pm GMT+0000
എ വി അബ്ദുറഹിമാൻ ഹാജി കോളേജിലെ എൻഎസ്എസ് ടീം വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു ....

Aug 4, 2024, 2:45 pm GMT+0000