മഴക്കാല പൂർവ ശുചീകരണം; വളയത്ത് അഴുക്കുചാലിൽ മുന്നൂറിലേറെ മദ്യക്കുപ്പികൾ തള്ളിയ കടക്കാരന് അര ലക്ഷം രൂപ പിഴ

നാദാപുരം: വളയത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ ശുചീകരണം നടത്തുന്നതിനിടയിൽ സ്റ്റേഷനറി കടയിൽ നിന്ന് ചാലിലേക്കു തള്ളിയ 300ലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. കടയിൽ നിന്ന് അഴുക്കുചാലിലേക്ക് വെള്ളം ഒഴുക്കുകയും ചെയ്തതായി...

Jun 10, 2023, 12:27 pm GMT+0000
കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഡ്വ  പി. എം നിയാസ്

വടകര:  അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, എ – ഐ ക്യാമറ സ്ഥാപിക്കുക വഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ...

Jun 5, 2023, 3:26 pm GMT+0000
വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; ഹർഷിനയുടെ അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് പിന്തുണയുമായി യൂത്ത് ഫ്രണ്ട്- ജേക്കബ്

കോഴിക്കോട് ;  ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കുറ്റക്കാരുടെ പേരിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പന്തീരാങ്കാവ് മലയിൽ കുളങ്ങരവീട്ടിൽ കെ.കെ. ഹർഷിന നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല...

May 30, 2023, 3:45 pm GMT+0000
ഇരിങ്ങണ്ണൂരിൽ വയോധികൻ കിണറ്റിൽ വീണ് മരിച്ചു

വടകര:∙  ഇരിങ്ങണ്ണൂരിലെ വള്ളിക്കുനിയിൽ ശങ്കരൻ (85) സ്വന്തം വീട്ടിലെ കിണറ്റിൽ വീണു മരിച്ചു. ഭാര്യ: കല്യാണി . മക്കൾ : രാജൻ(എൽജെഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയംഗം), രമണി, രതി, മരുമക്കൾ :വിമല ,ബാലകൃഷ്ണൻ...

May 30, 2023, 12:51 pm GMT+0000
റെയിൽവെയുടെ അവകാശ  വാദം തള്ളി : അഴിയൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാന നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

വടകര : അഴിയൂർ ഗ്രാമ പഞ്ചായത്ത് അധീനതയിൽ  മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തെ അമ്പത്  സെൻറ് സ്ഥലത്ത് പൊതു ശ്മശാന നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനപ്രതിനിധികളുടേയും സർവ്വകക്ഷികളുടേയും യോഗം തീരുമാനിച്ചു. സ്ഥലം ഉടമസ്ഥതയെ...

May 29, 2023, 4:05 am GMT+0000
ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസിൽ ഗസ്റ്റ് അധ്യാപക നിയമനം; ഇന്റർവ്യൂ മെയ് 31 ന്

  വടകര:  കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരിയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താൽക്കാ ലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി (ഇലക്ട്രോണിക്സ്) , വൊക്കേഷണൽ ടീച്ചർ ഇൻ ഡി.എൻ.എച്ച് , നോൺ വൊക്കേഷണൽ ടീച്ചേർസ് ഇൻ...

May 27, 2023, 2:06 pm GMT+0000
പുരാവസ്തുവകുപ്പ് കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയ ദിനാചരണം നടത്തി

പയ്യോളി : കോട്ടക്കൽ പുരാവസ്തുവകുപ്പ് കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനാചരണം നടത്തി. വ്യത്യസ്ത പ്രദേശങ്ങളിലെ ജനതയുടെ വികാസ പരിണാമങ്ങളാണ് ഓരോ മ്യൂസിയങ്ങളിലും പ്രതിഫലിക്കുന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. ക്രിസ്തു...

May 18, 2023, 10:43 am GMT+0000
അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

വടകര : മാഹി റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണം പൂർത്തിയായ അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം  രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓൺ ലൈനായി  ഉദ്‌ഘാടനം  ചെയ്‌തു. കിഫ്ബി...

May 16, 2023, 2:21 pm GMT+0000
വടകരയിൽ റോയൽ മുതുവനയുടെയും മലബാർ മെഡിക്കൽ കോളേജിന്റെയും സൗജന്യ മെഡിക്കൽ ക്യാമ്പ്

വടകര : റോയൽ മുതുവനയും, മലബാർ മെഡിക്കൽ കോളേജും സംയുക്തമായി ചേർന്ന് വടകരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാടിന് നൽകിയ വിൽ ചെയറും,...

May 16, 2023, 10:18 am GMT+0000
കർണാടകയിൽ കോൺഗ്രസ്സ് വിജയം; അഴിയൂരിൽ യുഡിഎഫിന്റെ റോഡ് ഷോയും അഹ്ലാദ പ്രകടനവും

മാഹി  ; കർണാടകയിൽ കോൺഗ്രസ്സ് നേടിയ ഉജ്വല വിജയത്തിൽ അഹ്ലാദം പ്രകടിപ്പിച്ച് അഴിയൂരിൽ  യു ഡി എഫ്  പ്രവർത്തകർ  റോഡ് ഷോയും പ്രകടനവും നടത്തി. അഴിയൂരിൽ  നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന...

May 13, 2023, 2:29 pm GMT+0000