സർക്കാർ ബജറ്റ് നികുതി വർദ്ധനവ്; അഴിയൂരിൽ യുഡിഎഫിന്റെ കരിദിനവും പ്രതിഷേധ സംഗമവും

അഴിയൂർ  ; സർക്കാർ ബജറ്റിൽ  പ്രഖ്യാപിച്ച ജനദ്രോഹ നികുതിക്കെതിരെ യുഡിഎഫ് അഴിയൂർ മണ്ഡലം   അഴിയൂരിൽ കരിദിനവും പ്രതിഷേധ സംഗമം  നടത്തി. സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ...

Apr 1, 2023, 2:51 pm GMT+0000
വടകര ബാർ അസോസിയേഷൻ പ്രസിഡന്റായി കെ. എം. രാ०ദാസിനെയും, സെക്രട്ടറിയായി കെ. ലാൽമോഹനെയും തിരഞ്ഞെടുത്തു

വടകര : വടകര കോടതി ബാർ അസോസിയേഷൻ  ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ. എം. രാ०ദാസ്, വൈസ് പ്രസിഡണ്ട് ഗീത. പി, സെക്രട്ടറി കെ. ലാൽമോഹൻ , ജോയിൻട് സെക്രട്ടറി അശ്വതി. പി, ലൈബ്രറേറിയൻ...

Mar 31, 2023, 2:33 pm GMT+0000
ചോമ്പാല സർവ്വീസ് റോഡിന് പകരം ബദൽ സംവിധാനം ഏർപ്പെടുത്തും: ദേശീയ പാത അതോറിറ്റി

വടകര: ദേശീയ പാതയിൽ മുക്കാളി മുതൽ ചോമ്പാല ബ്ലോക്ക് ഓഫീസ് വരെ സർവ്വീസ് റോഡ് ഇല്ലാത്ത ഭാഗം ദേശീയ പാത അതോറിറ്റിയുടെയും ആർഡിഒയുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ദേശീയ പാത ആറ് വരിയായി...

Mar 23, 2023, 4:49 pm GMT+0000
കുഞ്ഞിപ്പള്ളിയിൽ സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ ആരംഭിച്ചു

ചോമ്പാൽ ;  സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണത്തിനായി കുഞ്ഞിപ്പള്ളി കുടുംബരോഗ്യ കേന്ദ്ര പരിസരത്ത് തണ്ണീർപന്തൽ ആരംഭിച്ചു. അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ  ഉദ്ഘാടനം ചെയ്തു.  ബാങ്ക് പ്രസിഡന്റ് മാട്ടാണ്ടി...

Mar 23, 2023, 4:31 pm GMT+0000
ചോമ്പാൽ മാപ്പിള എൽപി സ്കൂൾ 94-ാം  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

വടകര : ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 94-ാം  വാർഷികാഘോഷവും  വിരമിക്കുന്ന   അധ്യാപകൻ  പി  കെ. കോയയുടെ യാത്രയയപ്പ് സമ്മേളനവും  കെ .മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്‌തു.  അഴിയൂർ ഗ്രാമപഞ്ചായത്ത്...

Mar 19, 2023, 2:23 pm GMT+0000
ദേശീയപാത വികസനം; പ്രോജക്ട് ഡയറക്ടരുടെ നേതൃത്വത്തിലുള്ള  ഉന്നത സംഘം ചോമ്പാലിൽ എത്തും

വടകര: വടകര ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചോമ്പാൽ ബ്ലോക്ക് ഓഫീസ് മുതൽ മുക്കാളിവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി  ദേശീയപാത പ്രോജക്ട് ഡയറക്ടരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സ്ഥല പരിശോധന നടത്താൻ ചോമ്പാലിൽ എത്തും. ആർ...

Mar 17, 2023, 1:37 pm GMT+0000
എംഎൽഎ മാരെ നിയമസഭയിൽ ആക്രമിച്ചു; അഴിയൂർ ജനകീയ മുന്നണി പ്രതിഷേധ സംഗമം നടത്തി

അഴിയൂർ  : കെ കെ  രമ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എ മാരെ നിയമസഭയ്ക്കകത്ത്  അക്രമിച്ചതിന്  എതിരെ   ജനകീയ മുന്നണി  അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി  ടൗണിൽ  പ്രകടനവും  പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു....

Mar 15, 2023, 2:55 pm GMT+0000
ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥിസംഗമം

വടകര:   ആയഞ്ചേരി റഹ്മാനിയ  ഹയർ സെക്കൻഡറി സ്കൂൾ 2004- 2005  വർഷ  എസ് എസ് എൽ  സി  പൂർവ്വ വിദ്യാർഥിസംഗമം ഹയർ സെക്കൻഡറി  പ്രിൻസിപ്പൽ കെ  സുലേഖ   ഉദ്ഘാടനം ചെയ്‌തു....

Mar 6, 2023, 2:54 pm GMT+0000
കടൽ അപകടം; പ്രത്യേക യോഗം വിളിക്കാൻ വടകര താലൂക്ക് വികസന സമിതി

വടകര: കടലിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം  വിളിച്ചു ചേർക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കെ കെ രമ എംഎൽഎ യുടെ...

Mar 4, 2023, 2:50 pm GMT+0000
അഴിമതിയും സ്വജനപക്ഷ പാതവും ആരോപിച്ച് യൂത്ത് ലീഗ് വടകര നഗരസഭാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

വടകര :അഴിമതിക്കും, സ്വജനപക്ഷ പാതത്തിനുമെതിരെ വടകരയിൽ മുസ്ലീം യൂത്ത് ലീഗ് നഗരസഭാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി . നഗര സഭയ്ക്ക് ലഭിക്കേണ്ട വരുമാനങ്ങൾ സ്വന്തക്കാർക്കും ,പാർട്ടിക്കാർക്കും വീതം വെച്ച് നൽകുന്ന നഗരഭരണ കൂടത്തിൻ്റെ...

Mar 3, 2023, 1:55 pm GMT+0000