അഴിയൂരിൽ ഗ്രാമസഭ നടക്കുന്നതിനിടയിൽ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

വടകര :  ഗ്രാമ സഭ നടക്കുന്നതിനിടയിൽ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. കോറോത്ത് റോഡ് കൈവയൽ കുനിയിൽ ലീല (70) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കോറോത്ത് റോഡ് ലക്ഷം വീട്...

Dec 31, 2022, 5:06 pm GMT+0000
വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളായി; പി.കെ.രാധാകൃഷ്ണൻ പ്രസിഡന്റ്, പി.കെ.വിജേഷ് സെക്രട്ടറി

വടകര: വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പി.കെ.രാധാകൃഷ്ണനെയും (മലയാളം ന്യൂസ്), സെക്രട്ടറിയായി പി.കെ.വിജേഷിനെയും (കൈരളി ടി.വി), ട്രഷററായി ഒ.കെ.വിനോദ് കുമാറിനെയും (മനോരമ) തെരഞ്ഞെടുത്തു. പ്രദീപ് ചോമ്പാല-വീക്ഷണം വൈസ് പ്രസിഡന്റ്,...

Dec 31, 2022, 2:23 pm GMT+0000
മയക്ക് മരുന്ന് വിഷയത്തില്‍ സമഗ്രാന്വേഷണം വേണം; കുഞ്ഞിപ്പള്ളിയില്‍ ജനകീയ ഉപവാസം സംഘടിപ്പിച്ചു

വടകര: സ്‌കൂള്‍ വിദ്യാര്‍ഥിനി മയക്ക് മരുന്നു ലോബിക്ക് അടിമപ്പെട്ട വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ ഉപവാസം നടത്തി. പ്രശ്‌നത്തില്‍ പോലീസും എക്‌സൈസും ഒളിച്ച്...

Dec 24, 2022, 2:39 pm GMT+0000
കേരളത്തിലെ 77 റെയില്‍വേ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കും: റെയില്‍വേ മന്ത്രി  അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: 2023 ജൂണോടെ കേരളത്തിലെ 77 റെയില്‍വേ സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. രാജ്യസഭാംഗം ഡോ.പി.ടി. ഉഷയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം....

Dec 23, 2022, 3:57 pm GMT+0000
ബ്ലേഡ് മാഫിയ; കുടിയിറക്കപ്പെട്ട കുടുംബത്തിന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വടകര ; ബ്ലേഡ് മാഫിയയുടെ ഇടപെടലിൽ ജപ്തി ചെയ്ത് കുടിയിറക്കപ്പെട്ട വള്ള്യാട് മായൻകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ സമരത്തോടൊപ്പം  നിൽക്കാൻ യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം  തീരുമാനിച്ചു. കുടുംബത്തിന്...

Dec 19, 2022, 4:11 pm GMT+0000
ഇരിങ്ങലിൽ അടിപ്പാത അനുവദിക്കണം; ജനകീയ കൂട്ടായ്മ

  പയ്യോളി: നാടിനെ രണ്ടായി മുറിക്കുന്ന നടപടിക്കെതിരെ ഇരിങ്ങലിൽ ജനരോക്ഷമിരമ്പി. കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ടി.അരവിന്ദാക്ഷൻ...

Dec 18, 2022, 1:23 pm GMT+0000
ഒറീസയിലെ ഭാര്യവീട്ടുകാരുടെ സഹായത്തോടെ കഞ്ചാവ് കടത്ത്; വടകരയിൽ യുവാവ് പിടിയിൽ

വടകര: വടകരയിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ. വടകര മേപ്പയിൽ കല്ലുനിറപറമ്പത്തു പ്രതീപാണ് വീട്ടിൽ 1,700 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രതീപ് ഭാര്യ വീട്ടുകാരുടെ സഹായത്തോടെ...

Dec 17, 2022, 2:39 pm GMT+0000
കെ.മുരളീധരന്‍ എം.പി ഇടപെട്ടു കുഞ്ഞിപ്പളളിക്കും ടൗണിൽ  എലിവേറ്റഡ് പാത

വടകര :ദേശീയപാത വികസനത്തില്‍ ഒറ്റപ്പെട്ടു പോകുന്ന  ചരിത്ര പ്രസിദ്ധമായ  ആരാധനാലയമായ കുഞ്ഞിപ്പളളിയും  കുഞ്ഞിപ്പളളി ടൗണിനും  ശാപമോക്ഷമായി. എലിവേറ്റഡ് പാത നിര്‍മ്മിക്കാമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിധിന്‍ ഗഡ്ക്കരി കെ.മുരളീധരന്‍ എം.പിക്ക് ഉറപ്പ്...

Dec 15, 2022, 5:16 pm GMT+0000
ഇന്റർനാഷണൽ ബുക്കർ സമ്മാന ജേത്രി ഗീതാഞ്ജലി ശ്രീ ഡിസംബർ 19 ന് മടപ്പള്ളി കോളേജിൽ

  മടപ്പള്ളി:  ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ തന്നെ പ്രധാന കലാലയമായ മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ഇന്റർനാഷണൽ ബുക്കർ അവാർഡ് ജേത്രിയായ ഗീതാഞ്ജലി ശ്രീ എത്തുന്നു. മടപ്പളളി കോളേജ് സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത എം...

Dec 15, 2022, 5:00 pm GMT+0000
മാഹിറെയിൽവെ  റിസർവേഷൻ കൗണ്ടർ  നിർത്തലാക്കുന്നു; നടപടികൾ ആരംഭിച്ചു

അഴിയൂർ; മാഹി  റെയിൽവെ  റിസർവേഷൻ കൗണ്ടർനിർത്തലാക്കുന്നു. ഇതിൻ്റെ  പ്രാരംഭ നടപടികൾ റെയിൽവെ തുടങ്ങി. അഴിയൂർ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന സ്റ്റേഷൻ പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിലെ യാത്രക്കാർക്കുകൂടി ആശ്രയമാണ്   കൗണ്ടർ നിർത്താലാക്കി കഴിഞ്ഞാൽ...

Dec 13, 2022, 4:59 pm GMT+0000