വന്യമൃഗ ശല്യം: കേരളാ കോൺഗ്രസ്- ജേക്കബ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

പെരുവണ്ണാമൂഴി: കൃഷിഭൂമിയിലെ വന്യമൃഗ ശല്യത്തിനറുതി വരുത്തുക, ബഫർസോൺ വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ്ണ...

Nov 30, 2022, 4:52 pm GMT+0000
കുഞ്ഞിപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈക്കും, ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. അഴിയൂർ എരിക്കിൻചാലിൽ റാബിയ മൻസിലിൽ പരേതനായ അബ്ദുറഹിമാന്റെ മകൻ റഹീസ് (41)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ്...

Nov 26, 2022, 5:08 pm GMT+0000
പയ്യോളി സ്വദേശിനിയെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വടകര : വടകരയിൽ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവ്വാടൻ ഗേറ്റിന് സമീപമാണ് സംഭവം. പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം ചെറുവലത്ത് ബാബുരാജിന്റ മകൾ ചെറുവലത്ത് ഗായത്രി (...

Nov 22, 2022, 6:40 am GMT+0000
വടകര ഉപജില്ലാ കലോത്സവത്തിന് പുത്തൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം

വടകര: ഉപജില്ലാ കലോത്സവത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം. വടകര ഉപജില്ലാ കലോത്സവം നടക്കുന്ന പുത്തൂർ ജി ബി ടി എച്ച്എസ്സിലെ 1991-92 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ...

Nov 18, 2022, 2:41 pm GMT+0000
ഉച്ചഭക്ഷണ പദ്ധതി സർക്കാർ അട്ടിമറിക്കുന്നു: അഡ്വ. പി.എം. നിയാസ്

വടകര :ഇന്ത്യക്ക്‌ മാതൃകയായി കേരളത്തിൽ വളരെ കാലമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ പദ്ധതി കേരളത്തിലെ സർക്കാർ അട്ടിമറിക്കുകയാണെന്ന്. കെ. പി. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പി. എം....

Nov 17, 2022, 2:36 pm GMT+0000
ലോക പ്രമേഹദിനം : വടകരയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

വടകര: ലയൺസ് ക്ലബ് ഓഫ് വടകര റോയൽസും , നവജ്യോതി കലാസമിതി ബാങ്ക് റോഡും, മലബാർ മെഡിക്കൽ കോളേജ്, ആഞ്ജനേയ ദന്തൽ കോളേജ് എന്നിവയുടെ  സഹകരണത്തോടെ മെഗാ മെഡിക്കൽ  ക്യാമ്പ് നടത്തി ....

Nov 14, 2022, 4:27 pm GMT+0000
വടകര സിവിൽ സ്റ്റേഷനിൽ  ജലവിതരണം മുടങ്ങിയിട്ട് പതിനഞ്ച് ദിവസം; ദുരിതവുമായി ജീവനക്കാർ

വടകര:  സിവിൽ സ്റ്റേഷനിൽ  ജലവിതരണം മുടങ്ങിയിട്ട് പതിനഞ്ച് ദിവസം  പിന്നിട്ടു, ഒരുമാസത്തിനിടെ 10 ദിവസത്തിൽ താഴെമാത്രമാണ് ഇവിടങ്ങളിൽ വെള്ളം കിട്ടിയത്. വെള്ളക്കരം അടയ്ക്കാതെ വന്നതോടെയാണ് ജലഅതോറിറ്റി കണക്‌ഷൻ വിച്ഛേദിച്ചത്. വടകര മിനി സിവിൽസ്റ്റേഷനിലെ...

Nov 9, 2022, 5:08 pm GMT+0000
ശബരിമല മേൽശാന്തിക്ക് തോടന്നൂർ മഹാദേവക്ഷേത്രത്തിന്റെ ആദരം

വടകര: നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ.കൊട്ടാരം ഇല്ലം ശിവരാമൻ നമ്പൂതിരിപ്പാടിനെ തോടന്നൂർ മഹാദേവക്ഷേത്രം പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരിപൂർണ്ണ കുംഭം നൽകി. ക്ഷേത്രം ഊരാളൻ സതീശൻ നമ്പൂതിരി പൊന്നാടയണിയിച്ചു....

Nov 3, 2022, 2:52 pm GMT+0000
അധമ സംസ്കാരത്തിനെതിരെ സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണം: മന്ത്രി വി എൻ വാസവൻ

വടകര: സാംസ്കാരിക കേരളത്തിൽ നരബലി ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകുന്ന ഇക്കാലത്ത് അധമ സംസ്കാരത്തിനെതിരെ സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വടകര കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം വാർഷികവും...

Oct 30, 2022, 6:25 am GMT+0000
തിരുവള്ളൂർ നിടുംബ്രമണ്ണയിൽ മുസ്ലിം യൂത്ത് ലീഗിന്റെ ദോത്തി ചാലഞ്ച്

തിരുവള്ളൂർ :നിടുംബ്രമണ്ണ ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചി ന്റെ ഭാഗമായി മദ്രസമുഅല്ലിമീങ്ങൾക്ക് ഉള്ള ചലഞ്ചു അംഗത്ത്വം കല്ലോട്ട് മുഹമ്മദ് സ്പോൺസർ ചെയ്തു . നിടുംബ്രമണ്ണ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്‌...

Oct 23, 2022, 9:09 am GMT+0000