ഭാരത് ജോഡോ യാത്ര; മുരളീധരൻ എം.പി 25 വരെയുള്ള എല്ലാ പരിപാടികളും റദ്...
വടകര : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതിനാൽ ഈ മാസം...
Sep 13, 2022, 4:42 pm GMT+0000
ഭാരത് ജോഡോ യാത്ര; മുരളീധരൻ എം.പി 25 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി
വടകര : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതിനാൽ ഈ മാസം 25 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയതായി മുരളീധരൻ എം.പി അറിയിച്ചു.
Sep 13, 2022, 4:42 pm GMT+0000