വടകര : കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്....
May 31, 2025, 4:55 pm GMT+0000വടകര: വില്ല്യാപ്പള്ളി അരയാക്കൂൽ താഴ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മരം കടപുഴകി വീണു. ഇന്നലെ ഉച്ചക്ക് 1.30 നോടെ ആഞ്ഞടിച്ച അതിശക്തമായ കാറ്റിലാണ് ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കടപുഴകി വീണത്...
വടകര : അഴിയൂരിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി വടകര അഗ്നി രക്ഷാസേന. അഴിയൂർ പഞ്ചായത്തിലെ വാർഡ് 2 ൽ ശ്രീ വേണുഗോപാലക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന കിണറ്റിലെ മണ്ണിടിഞ്ഞാണ് കരിയാട്...
വടകര: ട്രാക്കിന് ഇരുവശത്തെയും വഴി തടയാൻ റെയിൽവേ വീണ്ടും നടപടി തുടങ്ങി. വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന് വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഇന്നലെ അടച്ചത്. ഇത് തീരദേശത്തെ 10 വാർഡിലെ...
വടകര: വടകര കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത...
പയ്യോളി : കിണറിൽ അകപ്പെട്ടുപോയ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അയനിക്കാട് കാതേരി അബ്ദുള്ളയുടെ വീട്ടിലെ 25 അടി താഴ്ചയുള്ള കിണറിൽ ജോലിക്കിടെ കുടുങ്ങിയ അയനിക്കാട് സ്വദേശിയായ ഷാജിയെയാണ് വടകര നിലയത്തിലെ ഫയർ...
ചോമ്പാല : തട്ടോളിക്കര യുവധാര കലാവേദിയുടെ സിൽവർ ജൂബിലി ആഘോഷവും മൾട്ടിപർപസ് സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി നടത്തി. വണ്ണാറത്ത് കണ്ണക്കുറുപ്പ് മെമ്മോറിയൽ...

വടകര: കടലും കടൽ സമ്പത്തും വൻകിട കുത്തകകൾക്ക് അടിയറ വെക്കരുതെന്ന് മുൻ മന്ത്രിയും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറലുമായ ഡോ. നീല ലോഹിതദാസ് നാടാർ പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരായി വടകര ഹെഡ്...

ചോമ്പാല: മിനി സ്റ്റേഡിയത്തിൽ മെയ് 3 മുതൽ നടക്കുന്ന ‘കടത്തനാട് അങ്കം’ അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഇത് കടത്തനാടൻ കളരി ചരിത്രത്തിൽ പുതിയ കാൽവയ്പ്പാണെന്ന് മീനാക്ഷി...

ചോമ്പാൽ : കടത്തനാട്ടങ്കത്തിൻ്റെ വിളംബര സന്ദേശത്തിന്റെ ഭാഗമായി അങ്ക കൊടിയേറ്റം യുഎൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു. മെയ് 3 മുതൽ 11 വരെ ചോമ്പാൽ മിനി...

വടകര :ഫുട്പാത്ത് കം റോഡിന്റെ അപകടാവസ്ഥ കാരണം വലിയ വാഹനങ്ങൾ പോകുന്നതിന് നഗരസഭ വിലക്ക് ഏർപ്പെടുത്തിയ പുതിയ ബസ് സ്റ്റാൻഡ് – പാർക്ക് റോഡിലെ കോൺക്രീറ്റ് ബാരിക്കേഡ് ആരോ തകർത്തു. കാൽ നൂറ്റാണ്ട്...