
കോഴിക്കോട്: കൊല്ലത്ത് പ്ലാസ്റ്റിക് കവർ ഉരുകിച്ചേർന്ന എണ്ണ ഉപയോഗിച്ച് പലഹാരമുണ്ടാക്കിയ സംഭവത്തിൽ ജില്ലയിൽ ആശങ്കയ്ക്ക് ഇടയില്ലെന്ന് അധികൃതർ. ജില്ലയിലെ...
Apr 25, 2025, 3:22 pm GMT+0000



കോഴിക്കോട്: യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തിയ സംഭവത്തിൽ കൗമാരക്കാരൻ പൊലീസ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ കൂട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് വയനാട് സ്വദേശിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്....

കോഴിക്കോട് : കുന്ദമംഗലം ഭാഗത്ത് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേരെ പിടികൂടി. പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് കെ...

വടകര:മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ...

തിക്കോടി : തിക്കോടി ഫിഷ് ലാൻഡിങ് സെന്ററിന്റെ പുനരുദ്ധാരണത്തിനായി 5.27 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികാക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽപ്പെടുത്തി തിക്കോടി ഫിഷ്ലാൻഡിങ് സെന്റർ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന...

കൊടുവള്ളി : കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ...

കോഴിക്കോട് : എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി. തലനാരിടയ്ക്ക് വന്‍ ദുരന്തം ഒഴിവായി. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. വടകര- മാഹി കനാലിന്റെ ഭാഗമായ കളിയാവെള്ളി...

നാദാപുരം: കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കാർ തകർക്കുകയും ദമ്പതികളെയും ഏഴുമാസം പ്രായമായ കുട്ടിയെ ആക്രമിക്കുകയും ചെയ്ത കേസിൽ വാണിമേൽ സ്വദേശിയുടെ...

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച്, പാം ബീച്ച് അപാർട്മെന്റിൽ താമസിക്കുന്ന വിമൽ പ്രതാപ് റാഡിയ (47) ആണ് അറസ്റ്റിലായത്....

കീഴരിയൂർ: കശ്മീർ യാത്ര കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ കീഴരിയൂരിൽ തിരിച്ചെത്തിയ സംഘത്തിന്റെ നടുക്കം വിട്ടുമാറുന്നില്ല. 50 പേർ അടങ്ങുന്ന സംഘമാണ് യാത്രപോയത്. പെൻഷനേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു 11 ദിവസത്തെ...

കോഴിക്കോട്:വെങ്ങളം – രാമനാട്ടുകര 28.4 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അനുവദിച്ച സമയമനുസരിച്ചു മേയ് 27നാണ് പാത നിർമാണം പൂർത്തിയാകേണ്ടത്. ഇന്നലെ...