അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണം: കൊയിലാണ്ടിയിൽ കേരളീയ പട്ടിക വിഭാഗം പ്രവർത്തകരുടെ പ്രകടനം

news image
Dec 24, 2024, 2:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ പട്ടിക വിഭാഗം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. സംസ്ഥാന പ്രസിഡൻ്റ് എം.എം. ശ്രീധരൻ ജില്ലാ സെക്രട്ടറി പി.എം.പി. നടേരി നിർമല്ലൂർ ബാലൻ, പി.എം. വിജയൻ, പി.ടി. ഉദയൻ,
രേണുക, വിശ്വൻ, ശശി, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe