തിക്കോടി : മുതിരക്കാൽ മുക്കിലെ ആദ്യ കാല കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകയായ മുതിരക്കാലിൽ ദേവകി (88 ) അന്തരിച്ചു.
ഭർത്താവ് : പരേതനായ ചാത്തു കുറുപ്പ്. മക്കൾ : രവീന്ദ്രൻ എം കെ ( CPIM മുൻ LC അംഗം , മുൻ തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ)
രാമകൃഷ്ണൻ (ചാക്കര),ശോഭന (പെരുമാൾപുരം),പ്രഭാകരൻ. എം കെ, പ്രേമൻ എം.കെ. മരുമക്കൾ: സരോജിനി (സരു), രമ, ഷൈനി,
പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: ശ്രീധരൻ (കീഴരിയൂർ ). സംസ്കാരം : ഇന്ന് രാത്രി 9.30 മണിക്ക് മുതിരക്കാൽ മുക്കിലെ വീട്ടു വളപ്പിൽ
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക തിക്കോടി മുതിരക്കാലിൽ ദേവകി (88) അന്തരിച്ചു
Aug 24, 2026, 1:50 pm GMT+0000
payyolionline.in
പയ്യോളി ബ്ലോക്ക് ഓഫീസിന് സമീപം പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി
കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; കേസിലെ മുഖ്യപ്രതി ..
