ഇരിങ്ങൽ പറമ്പത്ത് മീത്തൽ കല്യാണി അമ്മ നിര്യാതയായി

news image
Sep 23, 2022, 3:17 pm GMT+0000 payyolionline.in
പയ്യോളി: ഇരിങ്ങൽ പറമ്പത്ത് മീത്തൽ കല്യാണി അമ്മ (86) നിര്യാതയായി. ഭർത്താവ് : പരേതനായ ശങ്കരൻനായർ . മക്കൾ : രമേശൻ , പ്രേമൻ, ലീല, ദേവി, രാധ, തങ്കം (റിട്ട. അധ്യാപിക , റഹ്മാനിയ എച്ച്.എസ്.എസ് ആയഞ്ചേരി ), ഗീത. മരുമക്കൾ : ദാമോദരൻ നായർ (ഇരിങ്ങത്ത് ), രാജീവൻ പായന്നൂർ (റിട്ട. അധ്യാപകൻ റഹ്മാനിയ എച്ച്.എസ്.എസ്.ആയഞ്ചേരി), ശിവദാസൻ, , ശ്രീവിദ്യ (പതിയാരക്കര), ദിജി (അധ്യാപിക , പൊയിൽക്കാവ് എച്ച്.എസ്.എസ്) , പരേതനായ ദാമോദരൻ നായർ (പൊയിൽക്കാവ്). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (ഇരിങ്ങണ്ണൂർ), മീനാക്ഷി ,നാരായണി, ജാനു . സഞ്ചയനം  തിങ്കളാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe