പയ്യോളി : തിരുപ്പതിയിൽ വ്യാപാരിയായ ഇരിങ്ങൽ കോട്ടക്കലിലെ കെ. സി അബ്ദുൾ കരീം (77)നിര്യാതനായി. ഭാര്യ : നസീമ (നാദാപുരം റോഡ് ). മക്കൾ : സിറാജ് (ഹൈദ്രബാദ് ), ഷഹീർ (മസ്ക്കറ്റ് ), ഷിജു (ഖത്തർ ), ഷനീസ് (ഖത്തർ ), ഷസ്ലീന (ഖത്തർ ). മരുമക്കൾ : ഷംസീർ (മഹി ), സബീന (തലശേരി ), ജംഷീന (മൂടാടി ), നസീബ (കുമ്മാങ്കോട് ), സഫ (ഭൂമിവാതുക്കൽ ) .ഖബറടക്കം ഇന്ന് 4 മണിക്ക് കോട്ടക്കൽ ജുമാഅത് പള്ളി ഖബർസ്ഥാനിൽ
ഇരിങ്ങൽ കോട്ടക്കലിലെ കെ. സി അബ്ദുൾ കരീം നിര്യാതനായി
Mar 31, 2024, 9:34 am GMT+0000
payyolionline.in
സിദ്ധാർഥന്റെയും അട്ടപ്പാടി മധുവിന്റെയും ആൾക്കൂട്ട വിചാരണയുടെ നടകാവിഷ്കാരവുമായ ..
കൊയിലാണ്ടി ഗവ കോളേജ് റിട്ട. പ്രൊഫസർ ചേർക്കടവത്ത് പൗർണ്ണമിയിൽ ശാരദ അന്തരി ..