പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ പാത്തൂട്ടി അന്തരിച്ചു

news image
Sep 19, 2022, 4:40 pm GMT+0000 payyolionline.in

പയ്യോളി : കാഞ്ഞിരമുള്ള പറമ്പിൽ പാത്തൂട്ടി (93 ) അന്തരിച്ചു. ഭർത്താവ് :പരേതനായ മുഹമ്മദ് കൂട്ടായി. മക്കൾ : സൈനബ, പരേതനായ അബ്ദുള്ള. സഹോദരങ്ങൾ: മുഹമ്മദ്‌, ഹസ്സൻകുട്ടി, കുനുമാച്ച, കയിച്ച, അയിശോമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe