പുക്കാട് ടൗണിൽ നിർമ്മിക്കുന്ന അടിപ്പാതയുടെ മണ്ണ് പരിശോധന തുടങ്ങി

news image
Jul 26, 2023, 5:09 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പുക്കാട് ടൗണിൽ നിർമ്മിക്കുന്ന അടിപ്പാതയുടെ മണ്ണ് പരിശോധന ഇന്നു രാവിലെ ആരംഭിച്ചു. ബീച്ച് റോഡിനു സമീപമാണ് പരിശോധന തുടങ്ങിയത്. കരാറുകാരും ജീവനക്കാരും എഞ്ചീനീയർമാരും സ്ഥലത്തെത്തി യന്ത്രങ്ങൾ മണ്ണിൽ ഉറപ്പിച്ചാണ് പരിശോധന. ദേശീയപാത നിർമ്മാണം കനത്ത മഴയിലും തുടരുകയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe