പേരാമ്പ്രയിലും അമ്പലപ്പുഴയിലും തൃത്താലയിലും ലീഡ് നില പുറത്ത്

news image
May 4, 2026, 3:25 am GMT+0000 payyolionline.in

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിലെ ലീഡ് നില വ്യക്തമായി. വിവിധ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

ലീഡ് നില വിവരങ്ങൾ:

പേരാമ്പ്ര: യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ 350 വോട്ടുകൾക്ക് മുന്നിലാണ്.

അമ്പലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ ലീഡ് ചെയ്യുന്നു.

തൃത്താല: യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം ലീഡ് നിലനിർത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe