മണിയൂർ :പരേതനായ പുതുക്കാട്ടിൽ ഹസ്സൻകുട്ടിയുടെ ഭാര്യ മറിയം (81) നിര്യാതയായി. മക്കൾ : ജമീല,സുബൈദ, പരേതനായ റസാഖ്, നസീർ, ജലീൽ. മരുമക്കൾ : കെ.പി സൂപ്പി, പരേതനായ ചോട്ടിലോടി അമ്മത്.
മണിയൂർ പുതുക്കാട്ടിൽ ഹസ്സൻകുട്ടിയുടെ ഭാര്യ മറിയം അന്തരിച്ചു.
Oct 6, 2026, 10:23 am GMT+0000
payyolionline.in
ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ..
കീഴ്പ്പയൂർ നോർത്ത് ശാഖാ മുസ്ലിം ലീഗ് സമ്മേളനവും ഫണ്ട് കൈമാറ്റവും നടന്നു
