പയ്യോളി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാൽ, നിധിൻ പൂഴിയിൽ, സനൂപ് കോമത്ത്, ശരണ്യ ഷനിൽ, വിപിൻ വേലായുധൻ, അർജുൻ പി, ഷനിൽ മലാറമ്പത്ത്,റിനീഷ് പൂഴിയിൽ, സജീഷ് കോമത്ത്,അഫ്സൽ ഹമീദ്,ഹരിരാജ്,നിധിൻ കുമാർ കോട്ടക്കൽ, അൻസാർ ഗുരുപീഠം, സാരംഗ് ഇരിങ്ങൽ, സുബിൻ ഇരിങ്ങൽ എന്നിവർ നേതൃത്വം നൽകി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; പയ്യോളിയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
Jan 10, 2024, 6:28 am GMT+0000
payyolionline.in
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ..
കൊയിലാണ്ടിയിൽ പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു