അയനിക്കാട് ചെക്കിക്കുനി സുനിത അന്തരിച്ചു

news image
Dec 15, 2022, 5:12 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് മമ്പറം ഗേറ്റിനു സമീപം ചെക്കിക്കുനി സുനിത(41) അന്തരിച്ചു. അച്ഛൻ : കുഞ്ഞികണ്ണൻ, അമ്മ : കമല . സഹോദരങ്ങൾ: സനിഷ, സുനീഷ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe