അരിക്കുളത്ത് പിതാവിൻ്റ മർദ്ദനമേറ്റ് മകൻ ആശുപത്രിയിൽ

news image
Jan 4, 2023, 2:29 pm GMT+0000 payyolionline.in
കൊയിലാണ്ടി: പിതാവിൻ്റെ മർദനമേറ്റ് മകൻ ആശുപത്രിയിൽ. അരിക്കുളം കാരയാട് പള്ളിയിൽ സത്യൻ്റെ മർദ്ദനമേറ്റാണ്  മകൻ സമീപവാസികളുടെ സഹായത്തോടെ 108 ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിചികിൽസ തേടി.
കഴിഞ്ഞ ദിവസമാണ് സംഭവം. ശരീരമാകെ വേദന വന്നതിനെ തുടർന്ന് സമീപവാസികളോട് പറയുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe