നന്തിബസാർ: കൊലയാളി ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നന്തി ടൗണിൽ യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലിയുടെ അധ്യക്ഷത വഹിച്ചു. വർദ് അബ്ദുറഹ്മാൻ, റഫീഖ് ഇയ്യത്ത്കുനി, മുഹമ്മദ് റബീഷ് ,സിനാൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കുക: യൂത്ത് ലീഗ് നന്തിയിൽ റോഡ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു

Jul 5, 2025, 1:51 pm GMT+0000
payyolionline.in
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ പ്രതിഷേധം
ബഷീർ ദിനത്തിൽ മേപ്പയ്യൂരിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ച നാഫിയക്ക് ബ്ലൂമിംഗ് ആർട് ..