ആർജെഡി പയ്യോളിയിൽ സി കെ ഗോപാലനെ അനുസ്മരിച്ചു

news image
Dec 14, 2023, 2:23 pm GMT+0000 payyolionline.in

.
പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്ന  സി കെ ഗോപാലന്റെ ഒന്നാം ചരമാവാർഷികം ആചരിച്ചു. ആർ ജെ ഡി പയ്യോളി മുസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണസമ്മേളനം ആർ ജെ ഡി സംസ്ഥാന വൈസ്പ്രസിഡന്റ് ഇ പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ പ്രസിഡന്റ് പി ടി രാഘവൻ അദ്ധ്യക്ഷം വഹിച്ചു. എം കെ പ്രേമൻ അനുസ്മരണ പ്രഭാഷണം നടത്തി. കുയ്യണ്ടി രാമചന്ദ്രൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, കെ പി ഗിരീഷ്‌കുമാർ കെ വി ചന്ദ്രൻ, ചെറിയാവി സുരേഷ്ബാബു, വള്ളിൽ മോഹനൻ മാസ്റ്റർ, എം ടി നാണുമാസ്റ്റർ, സിന്ധുശ്രീശൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe