ഇരിങ്ങൽ കോമത്ത് പുളിക്രോട്ട് ദാക്ഷായണി അമ്മ നിര്യാതയായി

news image
Jul 14, 2023, 12:40 pm GMT+0000 payyolionline.in

ഇരിങ്ങൽ : പരേതനായ റിട്ട ഡെപ്യൂട്ടി കളക്ടർ ഇ നാരായണ കുറുപ്പിന്റെ ഭാര്യ ഇരിങ്ങല്‍ ഈസ്റ്റ് എല്‍ പി സ്കൂള്‍ മാനേജര്‍ കോമത്ത് പുളിക്രോട്ട് ദാക്ഷായണി അമ്മ  നിര്യാതയായി. മക്കൾ: നളിനി ,രവി, ലത സുധാഭായി (താഴെ കളരി യു പി സ്കൂൾ ഇരിങ്ങൽ) , റീന, ബീന. മരുമക്കൾ : കേരളവർമ്മ കോളേജ് റിട്ട പ്രിൻസിപ്പൽഇ രാജൻ, പരേതനായ ശ്രീധരൻ ആയടത്തിൽ, പി ദാമോദരൻ (റിട്ട സിക്രട്ടറി എ ഡി സി ഓ അബുദാബി) ദിനേശൻ ചെമ്മരത്തൂർ, സത്യൻ കക്കോടി (ബിസിനസ്സ്) വടെക്കണ്ടി, പുഷ്പ പുറമേരി എന്നിവർ ആണ്.സഞ്ചയനം 17.07.23 തിങ്കളാഴ്ച്ച കാലത്ത് 9 മണിക്ക് ശേഷം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe