ഇരിങ്ങൽ  പൂഴിയിൽ കണ്ണൻ അന്തരിച്ചു

news image
Feb 29, 2024, 5:23 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ  പൂഴിയിൽ കണ്ണൻ (84)  അന്തരിച്ചു.ഭാര്യ: നാരായണി .  മക്കൾ: ബിന്ദു, ബിജീഷ്കുമാർ, ബൈജു. മരുമക്കൾ:  ജീവരാജ് (സലാല ), സനൂപ, റിനു. സഹോദരങ്ങൾ: പരേതരായ കരുണാകരൻ (മുംബൈ), ചിരുത കുഞ്ഞിപ്പെണ്ണ് . സഞ്ചയനം തിങ്കളാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe