കല്ലേരിയിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്

news image
Jul 27, 2023, 4:12 am GMT+0000 payyolionline.in

വ​ട​ക​ര: ക​ല്ലേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ത​ക​ർ​ന്ന് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ചാ​ത്ത്യാ​ട്ട് ഫൈ​സ​ലി​ന്റെ വീ​ടാ​ണ് ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ 12ഓ​ടെ​യാ​ണ് സം​ഭ​വം. മു​ക​ൾ​നി​ല​യു​ടെ ബീ​മി​ന്റെ കോ​ൺ​ഗ്രീ​റ്റ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ താ​ഴ​ത്തെ ബീ​മും സ്ലാ​ബും ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ​ൽ​മാ​ൻ, ഷാ​ക്കി​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ൽ​മാ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe