കിഴൂർ തെരുവിൽ അനന്ത ചെട്യാൻ്റവിട അജിത്ത് അന്തരിച്ചു

news image
Nov 7, 2023, 6:17 am GMT+0000 payyolionline.in

പയ്യോളി: പാസ് വേർഡ് പബ്ലിക്കേഷൻ കോഴിക്കോട് ഏരിയ മാനേജർ   കിഴൂർ തെരുവിൽ അനന്ത ചെട്യാൻ്റവിട അജിത്ത് (37) അന്തരിച്ചു. അച്ഛൻ : നാരായണൻ. അമ്മ: ലീല. ഭാര്യ: ആശ( തുറമുഖ വകുപ്പ് ബേപ്പൂർ). മക്കൾ: ഇഷാനി, ഫിദൽ . സഹോദരൻ : ലിനീഷ്( സിപിഐ എം കിഴൂർ ടൗൺ ബ്രാഞ്ചംഗം). സഞ്ചയനം: വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe