കീഴരിയൂർ സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

news image
Dec 18, 2022, 1:35 pm GMT+0000 payyolionline.in

കീഴരിയൂർ:  കീഴരിയൂർ കോരപ്ര സ്വദേശി മുതുവന അബൂബക്കർ(60)നെ കാൺമാനില്ലെന്ന് പരാതി. കൂലിപ്പണിക്കാരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം  പുറത്തു പോകുകയായിരുന്നു. ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി.സി.ടി.വിയിൽ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe