വിയ്യൂർ നാമംഗലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

news image
Dec 18, 2022, 1:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ പരേതനായ റിട്ട: അദ്ധ്യാപകൻ നാമംഗലത്ത്ഗോവിന്ദൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (90) അന്തരിച്ചു. മക്കൾ: മീനാക്ഷി അമ്മ, ലീലാമ്മ, ബാലകൃഷ്ണൻ, ഗൗരി, സുധ, സുരേഷ്. മരുമക്കൾ: ഗോവിന്ദൻ അടിയോടി (മുചുകുന്ന്), ജയ (നാറാത്ത്) ജിഷ (മുചുകുന്ന്, ), പരേതരായ ബാലൻ നായർ ( വിയ്യൂർ), ഗോവിന്ദൻ നായർ ( അ യ നിക്കാട്). സഞ്ചയനം വ്യാഴം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe