കീഴൂരിലും പരിസരത്തും കന്നുകാലികൾ ഉൾപ്പെടെ നിരവധിപേരെ കടിച്ചു ഭീതി പരത്തിയ ഭ്രാന്തൻ നായയെ നാട്ടുകാർ കൊന്നു

news image
Mar 29, 2025, 5:03 pm GMT+0000 payyolionline.in

പയ്യോളി : കീഴൂരിലും പരിസരത്തും കന്നുകാലികൾ ഉൾപ്പെടെ നിരവധിപേരെ കടിച്ചു ഭീതി പരത്തിയ ഭ്രാന്തൻ നായയെ നാട്ടുകാർ അയനിക്കാട് മഠത്തിൽ ഭാഗത്ത് വെച്ച് കൊന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe