കീഴൂർ പടന്നയിൽ നാരായണി നിര്യാതയായി

news image
Jul 7, 2023, 10:01 am GMT+0000 payyolionline.in

കീഴൂർ: പരേതനായ ചാത്തൂത്താഴെ രാഘവന്റെ ഭാര്യ പടന്നയിൽ നാരായണി (75) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ). ശ്രീലേഖ, ശ്രീജയ, പരേതനായ ശ്രീജിത്ത്. മരുമക്കൾ: ടി കരുണൻ , പ്രേംരാജ് ( മുതുകാട്) , സുനിത. സംസ്കാരം ഇന്നു വൈകിട്ട് ആറുമണിക്ക് തച്ചൻകുന്ന് ശ്മശാനത്തിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe