കോട്ടക്കൽ താഴെ പുരയിൽ മമ്മു നിര്യാതനായി

news image
Jul 8, 2023, 2:59 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ താഴെ പുരയിൽ മമ്മു (63) നിര്യാതനായി. ദീർഘകാലം കുവൈറ്റിലും ഒമാനിലും പ്രവാസിയായിരുന്നു. ഭാര്യമാർ: സുബൈദ നല്ലളം, പരേതയായ വരപ്പുറത്ത് സൈനബ (വടകര), മക്കൾ : മെഹനാസ് ,
മിദ്ലാജ്, ഫൈസൽ ,ഫാരിസ്. സഹോദരങ്ങൾ : കുഞ്ഞയിഷ( പയ്യോളി ),ഹാജറ, സൗദ, ഹഫ്സത്ത്, ഒ.ടി.അബ്ദുള്ള. മരുമക്കൾ: തഫ്സീറ (ഒഞ്ചിയം).
ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കോട്ടക്കൽ ജലാൽ പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe