പയ്യോളി : കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെ ആരംഭചടങ്ങായ നെല്ലളവ് ഇന്ന് കാലത്ത് ക്ഷേത്രം പടിപ്പുരയിൽ നടന്നു. ഉൽസവ അടിയന്തരം നിർവഹിക്കുന്ന കർമ്മികൾക്ക് നോൻപ് തുടങ്ങാൻ നൽകേണ്ട അരി തയ്യാറാക്കാൻ മേനോക്കി എന്ന അവകാശി ചാംപാട്ടിൽ ചെട്ടൃൻ എന്ന അവകാശിക്ക് നെല്ല് അളന്നു കൊടുക്കുന്ന താണ് ഈ ചടങ്ങ്. ഊരാളന്മാരും അവകാശികളും നോൻപുകാരും ഒട്ടനവധി ഭക്തജനങ്ങളും ചടങ്ങിന് സാക്ഷി യായി. തുടർന്ന് ക്ഷേത്രസന്നിധിയിൽ കൂട്ട പ്രാർത്ഥനയും നടന്നു. അടുത്ത ചടങ്ങായ വെററിലക്കെട്ട് വെപ്പ് 15ന്വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
- Home
- നാട്ടുവാര്‍ത്ത
- കീഴൂർ മഹാശിവക്ഷേത്ര ആറാട്ടുമഹോത്സവം ; ആരംഭ ചടങ്ങ് ‘നെല്ലളവ് ‘നടന്നു
കീഴൂർ മഹാശിവക്ഷേത്ര ആറാട്ടുമഹോത്സവം ; ആരംഭ ചടങ്ങ് ‘നെല്ലളവ് ‘നടന്നു
Share the news :
Nov 11, 2022, 8:57 am GMT+0000
payyolionline.in
പന്തലായിനി ബ്ലോക്ക് ക്ഷീര കർഷക സംഗമം നടത്തി
അശ്ലീല സിനിമയിൽ അഭിനയിപ്പിച്ച കേസ്: സംവിധായകയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Related storeis
പ്ലസ് വൺ പ്രവേശനം: പയ്യോളിയിൽ ഇന്ന് എസ് കെ എസ് എസ് എഫിന്റെ പ്രതിഷേധം
May 17, 2024, 9:23 am GMT+0000
കാപ്പാട് ഇന്ത്യൻ നാഷണൽ ആർട്ട് ഫെസ്റ്റ് സമാപന പ്രദർശനം മെയ് 17 മുതൽ ...
May 17, 2024, 5:55 am GMT+0000
കൊയിലാണ്ടിയിലെ സി.പി.എം. നേതാവ് പി.വി. സത്യനാഥിന്റെ കൊലക്കേസില്‍ പ...
May 15, 2024, 7:31 am GMT+0000
നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട...
May 15, 2024, 7:18 am GMT+0000
കീഴൂർ കൊവ്വപ്പുറം കൊവുമ്മൽ കൊറുമ്പൻ അന്തരിച്ചു
May 15, 2024, 6:53 am GMT+0000
തിക്കോടിയില്‍ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്...
May 15, 2024, 3:56 am GMT+0000
More from this section
‘വടകരയിൽ ഭീതി വിതയ്ക്കുന്നു, സർവ്വകക്ഷി യോഗം വിളിക്കണം’...
May 14, 2024, 4:30 am GMT+0000
അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ തെയ്യം കലാകാരനായ കെ.എം ബാലൻ...
May 14, 2024, 4:23 am GMT+0000
കെ കെ ശൈലജ ടീച്ചറെ അപമാനിച്ചതിൽ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളിയിൽ...
May 14, 2024, 4:16 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു
May 14, 2024, 4:05 am GMT+0000
പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി
May 14, 2024, 4:01 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു
May 9, 2024, 7:22 am GMT+0000
മേപ്പയ്യൂരില്‍ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അ...
May 9, 2024, 7:10 am GMT+0000
കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു
May 8, 2024, 12:11 pm GMT+0000
കോമേഴ്സ് വിഷയത്തിൽ എൻ. കെ.ഷിജിൻ ഡോക്ടറേറ്റ് ലഭിച്ചു
May 8, 2024, 10:37 am GMT+0000
ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു
May 7, 2024, 4:56 am GMT+0000
മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ ഒരു കുട്ടിയടക്കം 4 ഓളം പേർക്ക് തെരുവ് ന...
May 7, 2024, 4:51 am GMT+0000
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷവും കുടുംബസം...
May 6, 2024, 11:13 am GMT+0000
പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി
May 6, 2024, 10:25 am GMT+0000
പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി
May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി
May 6, 2024, 7:18 am GMT+0000