കേന്ദ്ര ബജറ്റിനെതിരെ കൊയിലാണ്ടി യൂത്ത് കോൺഗ്രസ്സിന്‍റെ പ്രതിഷേധ പ്രകടനം

news image
Jul 27, 2024, 9:42 am GMT+0000 payyolionline.in

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസിൽ വച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭുപടം
അയച്ചു പ്രേതിഷേധിച്ചു. പ്രധിഷേധം സംഗമം
യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എം കെ സായിഷ് ഉത്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌
മുഹമ്മദ്‌ നിഹാൽ അതിക്ഷനായ ചടങ്ങില്‍
നിയോജക മണ്ഡലം പ്രസിഡന്റ്‌ താൻഹിർ കൊല്ലം, വൈസ് പ്രസിഡന്റ്‌ റാഷിദ്‌ മുത്താമ്പി, റിയാസ് കാണായങ്കോട്,
ജൂബിക, സജിത്ത്, മിഥുൻ പെരുവട്ടൂർ, ഷംനാസ് എം പി,
ഷഹാന, അഫ്സൽ അബ്ദുറഹ്മാൻ, ഫഹദ് സി കെ തുടങ്ങിയവർ നേതൃതം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe