കൊയിലാണ്ടിയില്‍ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

news image
Mar 29, 2023, 4:49 am GMT+0000 payyolionline.in

കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു . തിരുവങ്ങൂർ തെറ്റത്ത് ( ഷിജിനിവാസ്) ഷിജിൻ (39) ആണ് മരിച്ചത്. ഗൾഫിൽ നിന്നും സഹോദരൻ്റെ വിവാഹത്തിനെത്തിയതായിരുന്നു.

ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം. ബാലകൃഷ്ണൻ്റെയും രാധയുടെയും മകനാണ്.  ഭാര്യ: നിഖില മക്കൾ: ഇഷാൻ കൃഷ്ണ , പാർത്ഥിവ കൃഷ്ണ. സഹോദരൻ: അഭിനവ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe